Post Header (woking) vadesheri

നിയമപരമായി ജോലി നലകിയ പത്ത് പേരുടെ വിവരങ്ങൾ നല്കാൻ സർക്കാരിന് കഴിയുമോ ? : പി .കെ. കുഞ്ഞാലിക്കുട്ടി

ചാവക്കാട്: കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചാവക്കാട്

രാജ്യദ്രോഹ കേസിൽ ശശി തരൂർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ

ചെങ്കോട്ട അക്രമം , പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍

ദില്ലി: ചെങ്കോട്ട അക്രമ ത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍. ദില്ലി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന് പുലർച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ദീപ് സിദ്ദു

രാ​ജ​സ്ഥാ​നി​ലെ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ലെ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം. 90 ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 48 ഇ​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ഭ​ര​ണം

പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി.

ഗുരുവായൂർ : പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ കുറ്റപത്രം നൽകി. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയ ഉന്നത

ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് ചാവക്കാട് ചൊവ്വാഴ്ച സ്വീകരണം

ചാവക്കാട് : പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ചൊവ്വാഴ്ച ചാവക്കാട് സ്വീകരണം നല്‍കും. വൈകീട്ട് നാലു മണിക്കു ചാവക്കാട് ബസ്സ്റ്റാന്റ് മുന്‍സിപ്പല്‍ സ്‌ക്വയറിലാണ് സ്വീകരണ

ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

ചെന്നൈ ∙ വി.കെ.ശശികല തിങ്കളാഴ്ച ചെന്നൈയിലെത്താനിരിക്കെ, അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കൂട്ടുപ്രതികളായ ഇളവരശി, വി.എൻ.സുധാകരൻ എന്നിവരുടെ പേരിൽ ചെന്നൈയിലുള്ള 6 സ്വത്തുവകകൾ കണ്ടുകെട്ടി സർക്കാർ. ശശികലയുടെ സഹോദര ഭാര്യയാണ് ഇളവരശി.

ചാവക്കാട് പാലയൂര്‍ മാളിയേക്കല്‍ ഉമ്മര്‍ ഹാജി നിര്യാതനായി

ചാവക്കാട്: ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പാലയൂര്‍ മാളിയേക്കല്‍ ഉമ്മര്‍ ഹാജി(85) നിര്യാതനായി .ഭാര്യമാര്‍: പരേതയായ കുഞ്ഞാമിന, ജമീല. മക്കള്‍:

പി എസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻ വാതിൽ നിയമനം റദ്ദാക്കുക: കെ എസ് യു

ഗുരുവായൂർ: പി എസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻ വാതിൽ നിയമനം റദ്ദാക്കണമെന്ന് കെ എസ് യു ഗുരുവായൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ വി.കെ സുജിത്ത് യോഗം