Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം സ്ഥാപനത്തിൽ മൽസ്യ വിൽപന

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്ഥാപനത്തിൽ മൽസ്യ വിൽപന . ഇന്നർ റിങ് റോഡിൽ ദേവസ്വം ആശുപത്രിയിലാണ് മൽസ്യ വിതരണക്കാരൻ മൽസ്യം വിൽപന നടത്തിയത് . ക്ഷേത്ര പരിസരത്തും ഇന്നർ റിങ് റോഡിലും മൽസ്യ മാംസാദികൾ വിൽപന നടത്തുന്നതും പാചകം ചെയ്യുന്നതും

വിശാഖം നാളിൽ കണ്ണന് മുന്നിൽ കണ്ണൻ അയ്യപ്പത്തിന്റെ പൂക്കളം

ഗുരുവായൂർ : വിശാഖനാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഗുരുവായൂർ ചാമുണ്ഡേശ്വരി സ്വദേശി കണ്ണൻ അയ്യപ്പത്തിന്റെ വകയായിരുന്നു പൂക്കളം …20അടിനീളവും 18അടി വീതിയും ഉള്ള പൂക്കളം ഒരുക്കിയത് രതീഷ് ബാലാമണിയും സംഘവും ആണ് . ഓടക്കുഴൽ പിടിച്ചു നിൽക്കുന്ന

തീര സംരക്ഷണ സേനാ മേധാവി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി

ഗുരുവായൂർ: ഇൻഡ്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വീരേന്ദ്ര സിങ് പത്താനിയയും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വെളളിയാഴ്ച വൈകുന്നേരമാണ് വി.എസ്. പത്താനിയ, പത്നി നീലിമ പത്താനിയ ,തീരസംരക്ഷണസേനാ ഉപമേധാവി ശിവമണിപരമേശ് എന്നിവരുൾപ്പെട്ട സംഘം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൃപ്പുത്തരി ശനിയാഴ്ച്ച

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച്ച തൃപ്പുത്തരി ആഘോഷിക്കും.പുതിയ നെല്ല് കുത്തിയുണ്ടാക്കിയ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം ഗുരുവായൂരപ്പന് നിവേദിക്കുന്നതാണ് ചടങ്ങ്. ആയിരത്തി ഇരുനൂറിലേറെ ലിറ്റര്‍ പുത്തരിപ്പായസം

മമ്മിയൂരില്‍ സ്‌നേഹ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ചാവക്കാട്: മമ്മിയൂര്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി ഞായറാഴ്ച മമ്മിയൂരില്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം. എല്‍.എ. ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.വി.ബദറുദ്ദീന്‍ വാർത്ത സമ്മേളനത്തില്‍

ഗുരുവായൂർ ക്ഷേത്രത്തിൽ അവതാരം കളിയോടെ കൃഷ്ണനാട്ടം അരങ്ങുണർന്നു:

ഗുരുവായൂർ : മൂന്നു മാസത്തെ 'ഇടവേളക്ക് ശേഷം അവതാരം കളിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അരങ്ങുണർന്നു.ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട വഴിപാട് കളി കാണാൻ വടക്കേ നടപ്പുര മുറ്റം നിറഞ്ഞ് ഭക്തർ. കളി വിളക്കിനു മുന്നിൽ അവതാര കൃഷ്ണനായി

ഗുരുവായൂർ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്‌ളാന്‍ വേണം : ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിന്റെ സമഗ്ര വികസനം ഉറപ്പ് വരുത്തുവാന്‍ മാസ്റ്റര്‍ പ്‌ളാന്‍ വേണമെന്ന് ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ആവശ്യപ്പെട്ടു. ലോക സുപ്രസിദ്ധമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വികസനവും

അഡ്വ.ഏ.ഡി.ബെന്നിയുടെ “പത്മവ്യൂഹം ഭേദിച്ച്” പത്താം പതിപ്പ് പ്രകാശനം ചെയ്തു.

തൃശൂർ : അഡ്വ.ഏ.ഡി.ബെന്നിയുടെ അനുഭവം, ഓർമ്മ ,ദർശനം പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ പത്താം പതിപ്പ് പ്രകാശനം ചെയ്തു. പാലക്കാട് ചിറ്റൂർ ജവഹർലാൽ നെഹ്രു ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി

കുന്നംകുളം കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം, രണ്ട് പേർ അറസ്റ്റിൽ

കുന്നംകുളം : കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ 15കാരൻ അടക്കം രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട് കടപ്പുറം സ്വദേശി മുഹമ്മദ് ഷാഫി (48)യും 15കാരനുമാണ് കുന്നംകുളം പോലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. കാക്കാട് വാടകക്ക് താമസിക്കുന്ന

ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച, ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ , പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബഞ്ച് ആണ് കേസ് എടുത്ത് . ഗുരുവായൂരിലെ സുരക്ഷ പ്രോട്ടോക്കോളിനെ സംബന്ധിച്ച് ഗുരുവായൂർ എ