Header 1 = sarovaram
Above Pot

വിശാഖം നാളിൽ കണ്ണന് മുന്നിൽ കണ്ണൻ അയ്യപ്പത്തിന്റെ പൂക്കളം

ഗുരുവായൂർ : വിശാഖനാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഗുരുവായൂർ ചാമുണ്ഡേശ്വരി സ്വദേശി കണ്ണൻ അയ്യപ്പത്തിന്റെ വകയായിരുന്നു പൂക്കളം …20അടിനീളവും 18അടി വീതിയും ഉള്ള പൂക്കളം ഒരുക്കിയത് രതീഷ് ബാലാമണിയും സംഘവും ആണ് . ഓടക്കുഴൽ പിടിച്ചു നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമാണ് ബാലാമണി സംഘം പൂക്കളത്തിൽ ഒരുക്കിയത്

Vadasheri Footer