തൃശൂർ നഗരം ക്യാമറക്കണ്ണുകളിൽ സുരക്ഷിതം
തൃശൂർ : തൃശൂർ നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട് ആൻ്റ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മേയർ എം കെ വർഗീസ്!-->!-->!-->!-->!-->!-->!-->…
