Post Header (woking) vadesheri

മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചു

ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകളും,വിശേഷാൽ പൂജകളും നടന്നു.ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻറെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടന്നു.വൈകീട്ട് ദീപാരാധന,മുളയിടൽ,അഖണ്ഡനാമ ജപ

പിറവത്ത് സീറ്റ് കച്ചവടം ,ജോസ് കെ മാണിയുടെ കോലം കത്തിച്ച് പ്രവർത്തകർ

പിറവം: പിറവം നിയോജകമണ്ഡലത്തില്‍ സിപിഎം പ്രതിനിധിയെ പ്രച്ഛന്ന വേഷം കെട്ടിച്ച് കേരള കോണ്‍ഗ്രസ് എമ്മിലെത്തിച്ചു സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കായംകുളത്ത്

കായംകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കായംകുളത്ത് നടക്കും. പത്രപ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളുമാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. 14 ന് വൈകിട്ട് നാലിന് കായംകുളം

എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്ന സാഹചര്യത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക്​ മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ സംസ്ഥാന സർക്കാർ ആണ് തീരുമാനം എടുത്തത്. ഏപ്രിൽ 30ന്​

കഴിഞ്ഞ 5 വർഷം കേരളഭരണം നിയന്ത്രിച്ചത് വിദേശ കുത്തകകൾ : സി എച്ച്. റഷീദ്

ചാവക്കാട് : പിണറായി വിജയൻ കേരളം ഭരിച്ചപ്പോൾ നിയന്ത്രണം മുഴുവൻ കൺസൾട്ടിയുടെ മറവിൽ വിദേശ കുത്തകകൾക്ക് നൽകിയെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് അഭിപ്രായപ്പെട്ടു. മുസ്‌ലിം സ്ഥാപക ദിനത്തിൽ യൂത്ത് ലീഗ് കടപ്പുറം

കുറ്റ്യാടിയിലെ പ്രതിഷേധം അമ്പരപ്പിച്ചു , സീറ്റ് സി പി എം തിരിച്ചെടുത്തേക്കും

കോഴിക്കോട്: പരസ്യപ്രതിഷേധം വ്യാപകമാകുന്നതിനിടെ കുറ്റ്യാടി സീറ്റില്‍ സിപിഎമ്മില്‍ പുനരാലോചനയ്ക്ക് സാധ്യത തെളിഞ്ഞു. കേരള കോണ്‍ഗ്രസുമായി സിപിഎം ആശയവിനിമയം നടത്തി. കുറ്റ്യാടി ഉള്‍പ്പെടുത്താതെ കേരള

പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി.

കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി. ചാക്കോ എന്‍ സി പിയില്‍ വന്നാല്‍ അര്‍ഹിക്കുന്ന വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം

സിപിഎം ചില മാഫിയകളുടെ കൈയ്യിൽ. അഡ്വ. പി എസ് ജ്യോതിസ്.

ആലപ്പുഴ: സിപിഎം ചില മാഫിയകളുടെ കൈയ്യിലായെന്ന പ്രതികരണവുമായിപാർട്ടി വിട്ട് ബിഡിജെഎസ് പ്രവേശനം നേടിയ ചേർത്തല എൻഡിഎ സ്ഥാനാർഥി അഡ്വ. പി എസ് ജ്യോതിസ്. സിപിഎം ചില മാഫിയകളുടെ കൈയ്യിൽ ആയി. തന്നെ പോലെ നിരവധി ചെറുപ്പുക്കാർ അവഗണന സഹിച്ച്

ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ മൊഴയത്ത് , മണികണ്ഠൻ നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ മൊഴയത്ത് , മണികണ്ഠൻ (54) നിര്യാതനായി.പരേതരായ സി.ഗോവിന്ദൻകുട്ടി യുടെയും മൊഴയത്ത് പങ്കജത്തിന്റെയും മകനാണ്ഭാര്യ: മിനി മണികണ്ഠൻമക്കൾ :നവനീത് (ഒമാൻ) നന്ദകിഷോർ (കൃഷ്ണനാട്ടം - ഗുരുവായൂർ ദേവസ്വം)

ചേർത്തലയിൽ സിപിഐഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി.

ആലപ്പുഴ: ചേർത്തലയിൽ സിപിഐഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി. പിഎസ് ജ്യേതിസാണ് ചേർത്തയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായത്. തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്നു പിഎസ് ജ്യോതിസ്. അരൂർ മണ്ഡലത്തിൽ സിപിഐഎം