Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ മൊഴയത്ത് , മണികണ്ഠൻ നിര്യാതനായി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മുൻ ജീവനക്കാരൻ മൊഴയത്ത് , മണികണ്ഠൻ (54) നിര്യാതനായി.
പരേതരായ സി.ഗോവിന്ദൻകുട്ടി യുടെയും മൊഴയത്ത് പങ്കജത്തിന്റെയും മകനാണ്ഭാര്യ: മിനി മണികണ്ഠൻ
മക്കൾ :നവനീത് (ഒമാൻ) നന്ദകിഷോർ (കൃഷ്ണനാട്ടം – ഗുരുവായൂർ ദേവസ്വം) പരേതനായ മോഹൻദാസ് സഹോദരനാണ്സംസ്ക്കാരം: വ്യാഴം വൈകീട്ട് 3 ന് ഗുരുവായൂർ നഗരസഭ വാതക സ്മശാനത്തിൽ നടക്കും

Vadasheri Footer