Post Header (woking) vadesheri

ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയ പ്പ് നല്‍കി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി.

ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി.

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തർക്കം നിലനിന്നിരുന്ന ആറ് സീറ്റുകളിലേക്ക് കൂടി കോൺഗ്രസ് സ്ഥാനാർത്ഥികളായി. കോഴിക്കോട്​ ഡി.സി.സി പ്രസിഡന്‍റ്​ ടി.സിദ്ദീഖ്​ കൽപറ്റയിലും റിയാസ്​ മുക്കോളി പട്ടാമ്പിയിലും വീണ നായർ

ഗുരുവായൂരും കൊടുങ്ങല്ലൂരും ബന്ധപ്പെടുത്തി ആത്മീയ ടൂറിസം പദ്ധതി നടപ്പാക്കും: കെ.എന്‍.എ…

ചാവക്കാട്: വിജയിച്ചാല്‍ ഗുരുവായൂര്‍ ക്ഷേത്രവും ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിംദേവാലയമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദും അഴീക്കോട് മാര്‍തോമാ പള്ളിയുമെല്ലാം ബന്ധപ്പെടുത്തി ആത്മീയ ടൂറിസം പദ്ധതി

വിദേശത്തേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി : വിദേശത്തേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ . തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി

ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ- തൃശൂർ സംസ്ഥാനപാതയിൽ ഏഴാംകല്ല് സെന്ററിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കേച്ചേരി മഴുവഞ്ചേരി അറങ്ങാശ്ശേരി വീട്ടിൽ വർഗീസ്സിന്റെ മകൻ റോയി(35) യാണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് ആറ്

പാൽ വിൽപനക്കാരിയായ സ്ഥാനാർഥി അരിത ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്ന് നടൻ സലീംകുമാർ

കൊച്ചി ∙ കായംകുളത്ത് യുഡിഎഫ് രംഗത്തിറക്കിയ അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്ന് പ്രഖ്യാപിച്ച് നടൻ സലീംകുമാർ. ഹൈബി ഈഡൻ എംപിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള

ഭർത്താവിനോടുള്ള വൈരാഗ്യം, ഗുണ്ടാ സംഘം വീട്ടമ്മയെ വെട്ടിക്കൊന്നു

തൃശൂർ : ഇരിങ്ങാലക്കുട കാട്ടൂരിൽ ഗുണ്ടാ സംഘം വീട്ടമ്മയെ വെട്ടിക്കൊന്നു . കാട്ടൂർ സ്വദേശി ലക്ഷ്മി ( 43 ) ആണ് കൊല്ലപ്പെട്ടത് . ഇവരുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം . കാട്ടൂർ

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം

ഗുരുവായൂർ : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം , നൂറിലധികം ആളുകളാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്റെ വിവാത്തിൽ വിവാഹ മണ്ഡപത്തിന് സമീപം തടിച്ചു കൂടിയത് . ഇതിനു പുറമെ ക്ഷേത്ര നടയിൽ നിരോധിച്ച ഹെലി ക്യാം

മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചത് : ശോഭാ സുരേന്ദ്രൻ.

.തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാ‍ത്ഥിപട്ടിക പുറത്ത് വന്നതോടെ പരിഹാസവുമായി ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമെന്നും രണ്ട് സീറ്റുകളിലും

കൂടുതൽ യുവാക്കളെ അണിനിരത്തി കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ചു

ദില്ലി : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ്