Madhavam header
Above Pot

ഭർത്താവിനോടുള്ള വൈരാഗ്യം, ഗുണ്ടാ സംഘം വീട്ടമ്മയെ വെട്ടിക്കൊന്നു

Astrologer

തൃശൂർ : ഇരിങ്ങാലക്കുട കാട്ടൂരിൽ ഗുണ്ടാ സംഘം വീട്ടമ്മയെ വെട്ടിക്കൊന്നു . കാട്ടൂർ സ്വദേശി ലക്ഷ്മി ( 43 ) ആണ് കൊല്ലപ്പെട്ടത് . ഇവരുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം .

കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു ക്യത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു . ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദർശൻ

Vadasheri Footer