Post Header (woking) vadesheri

ഗുരുവായൂരിൽ സി പിഎം റാലിക്കിടെ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ ത​മ്പു​രാ​ന്‍പ​ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏറ്റുമുട്ടി.പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ന്

തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീകൊളുത്തി മരിച്ചു

തൃശൂർ : അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തീ കൊളുത്തി മരിച്ചു. ഉല്ലാസ് നഗർ മുല്ലപ്പള്ളി വീട്ടിൽ രാജഗോപാൽ (65) ആണ് ഭാര്യ ഓമനയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.വീട്ടിൽ നിന്നും പരിഗണനയോ കൃത്യമായ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന

ഗുരുവായൂരിൽ നടപ്പാക്കേണ്ടത് സ്ഥാപത്യ വേദം : കെ എൻ എ ഖാദർ

ഗുരുവായൂർ: സ്ഥാപത്യ വേദമാണ് ഗുരുവായൂരിൽ നടപ്പാക്കേണ്ടത് എന്ന് യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . പ്ലാനിങ്ങോടെയുള്ള നാഗരാസൂത്രണത്തെ കുറിച്ച് പരാമർശിക്കുന്നതാണ് സ്ഥാപത്യ വേദം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചു. _ ഉമ്മൻ ചാണ്ടി.

ചാവക്കാട്: എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിൻ്റെ കടം ഇരട്ടിപ്പിച്ചുവെന്ന് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി.ഗുരുവായൂർ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിൻ്റെ തെരഞ്ഞെടുപ്പ് പൊതു യോഗം ചാവക്കാട്ഉദ്ഘാടനം ചെയ്യുകയായിരുന്നു

രാഷ്ട്രീയ തൃശ്ശൂല്‍ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ…

ചാവക്കാട്: ബി.ജെ.പി.യുടെ അടവുനയങ്ങളിലൊന്നാ യ രാഷ്ട്രീയ തൃശ്ശൂല്‍ ഉപയോഗിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ വരുതിയിലാക്കുകയാണ് എന്ന് സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി .ചാവക്കാട്ട്

താമരയൂർ താമരശ്ശേരി ശ്രീനിവാസൻ നിര്യാതനായി

ഗുരുവായൂർ:താമരയൂർ പരേതനായ താമരശ്ശേരി രാമൻ മകൻ ശ്രീനിവാസൻ (63) നിര്യാതനായി .ഭാര്യ: സുനിത.മക്കൾ: ശ്രീജിത്, ശ്രീരാഗ്,ശ്രീകാന്ത്മരുമകൾ: പ്രിയ ശ്രീജിത്.സംസ്കാരം. ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

വോട്ട് ഉറപ്പിക്കാൻ അഡ്വ കെ എൻ എ ഖാദർ ഗുരുവായൂർ ദേവസ്വം ഓഫീസിൽ

ഗുരുവായൂർ : ഗുരുവായൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ വോട്ട് അഭ്യർഥിച്ച് ഗുരുവായൂർ ദേവസ്വം ഓഫീസിൽ എത്തി . ഉച്ചക്ക് 12 .ന് എത്തിയ സ്ഥാനാർഥിയെ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് നേതാക്കളായ യു പ്രദീപ് ,ഇ രമേശ്, ബിന്ദു ലത, എം

തിരുവെങ്കിടം പരേതനായ തരകന്‍ ലൂയിസിന്റെ മകന്‍ തോമസ് നിര്യാതനായി

ഗുരുവായൂര്‍ : തിരുവെങ്കിടം പരേതനായ തരകന്‍ ലൂയിസിന്റെ മകന്‍ തോമസ് (59) നിര്യാതനായി. ഭാര്യ: മേഴ്‌സി. മക്കള്‍: ലെവിന്‍, നവിന്‍. മരുമക്കള്‍: ക്രിസ്റ്റി, റോസ്‌ലിന്‍. മാതാവ്:

വോട്ടർപട്ടികയിലെ കള്ള വോട്ട് , തെരഞ്ഞെടുപ്പു കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടി. സ്ഥിതി അതീവ ഗുരുതരമാണെന്ന്

വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കി :രമേശ്…

തൃശൂർ: വോട്ടുതട്ടാനായി എട്ടുമാസം സ്‌കൂള്‍ കുട്ടികളുടെ അന്നം സംസ്ഥാന സര്‍ക്കാർ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ