Madhavam header
Above Pot

വോട്ട് ഉറപ്പിക്കാൻ അഡ്വ കെ എൻ എ ഖാദർ ഗുരുവായൂർ ദേവസ്വം ഓഫീസിൽ

Astrologer

ഗുരുവായൂർ : ഗുരുവായൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദർ വോട്ട് അഭ്യർഥിച്ച് ഗുരുവായൂർ ദേവസ്വം ഓഫീസിൽ എത്തി . ഉച്ചക്ക് 12 .ന് എത്തിയ സ്ഥാനാർഥിയെ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് നേതാക്കളായ യു പ്രദീപ് ,ഇ രമേശ്, ബിന്ദു ലത, എം പ്രമോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഓഫീസിലെ വിവിധ ഡിപ്പാർട് മെന്റ് സന്ദർശിച്ചു വോട്ട് ഉറപ്പിച്ചാണ് അദ്ദേഹം മടങ്ങിയത് . ഗുരുവായൂരിലെ കോൺഗ്രസ് നേതാക്കളായ ഒ കെ ആർ മണികണ്ഠൻ , ആർ രവികുമാർ , ബാലൻ വർണാട്ട് ,ശശി വർണാട്ട് തുടങ്ങിയ നേതാക്കൾ കെ എൻ എ ഖാദറിനെ അനുഗമിച്ചു

Vadasheri Footer