മത്സ്യതൊഴിലാളികളെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചു-…

ചാവക്കാട്: കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി ഏതാനും കോടികള്‍ക്കായി അവരെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു .

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം, ചാവക്കാട്
കനത്ത ഗതാഗത നിയന്ത്രണം

ചാവക്കാട്: പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ചാവക്കാട് കനത്ത ഗതാഗത നിയന്ത്രണം .ചേറ്റുവ മുതല്‍ ചാവക്കാട് മുതുവട്ടൂര്‍ കുന്ദംകുളം വരെ ഉച്ചക്ക് 12 മണിമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുംഈ സമയങ്ങളില്‍ റോഡരികില്‍

പഞ്ചവടി കടപ്പുറത്ത് തലയോട്ടിയും അസ്ഥിയും കണ്ടെത്തി

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയാണ് തീരത്ത്‌നിന്ന്

പ്രിയങ്ക ഗാന്ധി നാളെ ചാവക്കാട് :ഒരുക്കങ്ങൾ പൂർത്തിയായി

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ ഉച്ചക്ക് ഒരു മണിക്ക് ചാവക്കാട് സെന്ററിൽ ആയിരങ്ങളെ അഭിസംബോധനം ചെയ്യും.ചാവക്കാട് കൂട്ടുങ്ങൽ സ്‌ക്വയറിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രിയങ്കയുടെ പ്രൈവറ്റ്

രാഹുല്‍ ഗാന്ധിക്കെതിരായ പരാമ‍ര്‍ശം പിൻവലിച്ച് മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുല്‍ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദങ്ങളുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇടുക്കി എംപി ജോയ്‌സ് ജോർജ്. പ്രസ്താവന പരസ്യമായി പിൻവലിച്ച

യു ഡി എഫ് പ്രകടന പത്രികയിലെ ന്യായ് പദ്ധതി ലോക രാഷ്ട്രങ്ങൾക്ക് തന്നെ മാതൃക : ശശി തരൂർ

ഗുരുവായൂര്‍: ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ശശി തരൂര്‍ എം പി. യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ എന്‍ എ ഖാദറിന്‍റെ തെരഞ്ഞെടുപ്പ്

ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ , തടഞ്ഞേ പറ്റൂ .ഹൈക്കോടതി

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും

സുരേഷ് ഗോപിയുടെ പ്രസ്താവന യു.ഡി.എഫ് -ബിജെപി സഖ്യത്തിന്റെ പരസ്യസ്ഥിരീകരണം :ബേബി ജോൺ

ഗുരുവായൂര്‍: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനെ വിജയിപ്പിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന യു.ഡി.എഫ് -ബിജെപി സഖ്യത്തിന്റെ പരസ്യസ്ഥിരീകരണമാണെന്ന് സിപിഐ എം സംസ്ഥാന

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു

ഗുരുവായൂര്‍ : ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു.52 വയസ്സായിരുന്നു.പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു.രണ്ട് മാസത്തോളമായി അവശനിലയിരുന്നു.ഇന്ന് രാവിലെ

മണത്തല നെടിയേടത്ത് വിജയൻ നിര്യാതനായി

ചാവക്കാട്: മണത്തല നെടിയേടത്ത് കേശവൻ മകൻ വിജയൻ 75 നിര്യാതനായി സംസ്ക്കാരം നാളെ കാലത്ത് 9.30 ന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ. ഭാര്യ പരേതയായ ശാന്തിനി ,മക്കൾ - സ്മിത ,രശ്മി