Post Header (woking) vadesheri

മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കുകയാണ് : വി.എം സുധീരൻ

ചാവക്കാട്: മോഡിയും, പിണറായിയും കുത്തകകളുടെ സംരക്ഷകരായി രാജ്യത്തെ വിറ്റ് തുലക്കു കയാണെന്നും, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ മോഡി വിറ്റ് തുലക്കുമ്പോളും, സമ്പന്നരുടെ ലക്ഷക്കണക്കിന് കോടി ബാങ്ക് വായ്പകൾ എഴുതിതള്ളുമ്പോൾ,

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.

ഗുരുവായൂർ: യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു. പീഡാനുഭവ ചരിത്ര അവതരണം, നഗരി കാണിക്കൽ എന്നിവ നടന്നു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ഫാ. ലിജോ പീഡാനുഭവ സന്ദേശം നൽകി.

ചാവക്കാട്​ സ്വദേശി കുവൈത്തിൽ മരിച്ചു

ചാവക്കാട്: ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല കൊപ്ര വീട്ടിൽ പരേതനായ ശ്രീധരൻറെ മകൻ സുരേഷ് (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു.

യു ഡി എഫ് അധികാരം പിടിക്കുമെന്ന് സിസെറോ-ആര്‍.ജി.ഐ.ഡി.എസ് സര്‍വ്വേ പ്രവചനം.

തിരുവനന്തപുരം: യു.ഡി.എഫ് 78- നും 80-നും ഇടയില്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് സിസെറോ-ആര്‍.ജി.ഐ.ഡി.എസ് സര്‍വ്വേ പ്രവചനം. തെക്കന്‍ ജില്ലകളില്‍ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്നും

കെ എൻ എ ഖാദറിന് വോട്ട് അഭ്യർഥിച്ച് രമേഷ് പിഷാരടി

ഗുരുവായൂർ: നാടിന്റെ വികസനത്തിന് ജാതിയോ മതമോ ദേശീയതയോ ഒന്നും വിഘാതമായി നില്‍ക്കാതെ ഐക്യത്തോടെ വിശാല മനസ്സോടുകൂടി ചിന്തിക്കുന്നവരെയാണ് നാം വിജയിപ്പിക്കേണ്ടതെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി അഭിപ്രായപ്പെട്ടു.

ന്യായ്പദ്ധതി നടപ്പായാൽ കേരളത്തിൽ ഒരു പാവപ്പെട്ടവൻ പോലും ഉണ്ടാകില്ല : രാഹുല്‍ ഗാന്ധി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബഫർ സോൺ നിർദേശം കേന്ദ്രത്തിന് നൽകിയത് സംസ്ഥാന സർക്കാരെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ

കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി കാരയൂർ പാലക്കോട്ട് സേതു മാധവൻ നായർ നിര്യാതനായി . ഭാര്യ പരേതയായ പുഷ്പ ,മക്കൾ : പ്രദിപ് കുമാർ, പ്രജിന .മരുമക്കൾ :രാഗി ,മുകുന്ദൻ , സംസ്കാരം നടത്തി .

പെസഹ ആചരിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിൽ പെസഹ ആചരിച്ചു. തിരുക്കർമങ്ങൾക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ ഊട്ട്, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ നടന്നു. ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കർമങ്ങൾ രാവിലെ

ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം അസോസിയേഷൻ പ്രസിഡന്റ് എം.കെ. നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മുതിർന്ന പെൻഷനറും അസോസിയേഷൻ സ്ഥാപക നേതാക്കളിലൊരാളുമായ എടവന ബാലകൃഷ്ണൻ നായരെ യോഗത്തിൽ

ദാദാ സാഹേബ് ഫാൽകേ അവാർഡ് രജനീകാന്തിന്

ദില്ലി: ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡിന് നടൻ രജനികാന്തിനെ തെരഞ്ഞെടുത്തു. വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. അൻപത് വർഷമായി ചലച്ചിത്ര