കുന്നംകുളത്ത് യു ഡി എഫ് പ്രകടനത്തിലേക്ക് കല്ലേറ്, നിരവധി പേർക്ക് പരിക്കേറ്റു

കുന്നംകുളം: കുന്നംകുളത്ത് യു ഡി എഫ് പ്രകടനത്തിലേക്ക് കല്ലേറ് നിരവധി പേർക്ക് പരിക്കേറ്റു കുന്നംകുളം നിയോജകമണ്ധലം യു ഡി എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ കാട്ടകാമ്പാലിൽ നടന്ന പ്രകടനത്തിലേക്ക് ആണ് കല്ലേറ് ഉണ്ടായത്. . രാത്രി 8.30

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു.ചക്കംകണ്ടം വലിയകത്ത് വടക്കയില്‍ മെഹബൂബ് (70) ആണ് മരിച്ചത്.വൃക്കരേഗം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

ബി പിൻ റാവത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഗുരുവായൂർ: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.അത്താഴപൂജക്ക് ശേഷമായിരന്നു ദർശനം.10,001 രൂപ വഴിപാടും ഒരുരുള കളഭവും ശീട്ടാക്കി.നേരത്തെ ആനക്കോട്ട സന്ദർശിച്ച ശേഷം മമ്മിയൂർ ക്ഷേത്രത്തിലും

കുരുമുളക് സ്‌പ്രേചെയ്ത് രക്ഷപ്പെട്ട പിടികിട്ടാപുള്ളി അറസ്റ്റിൽ

ഗുരുവായൂര്‍ :പിടികൂടാനെത്തിയ പോലീസുകാരന്റെ മുഖത്ത് കുരുമുളക് സ്‌പ്രേചെയ്ത് ഓടി രക്ഷപ്പെട്ട കേസിലെ പിടികിട്ടാപുള്ളിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടില്‍ ഫവാദിനെയാണ്

മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു . ടി സി വി സീനിയർ റിപ്പോർട്ടർ അഞ്ചേരിച്ചിറ എലുവത്തിങ്കൽ പേരാമ്പ്ര സണ്ണിയുടെ മകൻ ജിയോ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ തളർന്നുവീഴുകയായിരുന്നു. ഉടൻ അശുപത്രിയിൽ

ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വര്‍ഷം വരെ തടവ്..തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കും. ഒരു വര്‍ഷം

കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ നിര്യാതയായി .

ഗുരുവായൂർ: കവളപ്പാറ സ്രാമ്പിക്കൽ പിഷാരം ശാന്തകുമാരി പിഷാരസ്യാർ ( 65) നിര്യാതയായി .ഭർത്താവ് ടി.പി അരവിന്ദൻ പിഷാരടി ( റിട്ട. കൃഷ്ണനാട്ടം വേഷം ആശാൻ) മക്കൾ: കൃഷ്ണകുമാർ (കൃഷ്ണനാട്ടം പാട്ട് കലാകാരൻ) ഗിരീഷ് കുമാർ, രതീഷ്

‘പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിക്കുന്നു; വേങ്ങരയിലെ…

മലപ്പുറം: പാർട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌ കേരളത്തിലെ ഏക ട്രാന്‍സ് ജെന്‍ഡര്‍

ക്ഷേത്ര നഗരിയെ ഇളക്കി മറിച്ച് യു ഡി എഫിന്റെ റോഡ് ഷോ “യുവാരവം”

ഗുരുവായൂർ : ക്ഷേത്ര നഗരിയെ ഇളക്കി മറിച്ച് യു ഡി എഫിന്റെ റോഡ് ഷോ ഗുരുവായൂർ മണ്ഡലം യൂ ഡി വൈ എഫ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന യുവാരവം പ്രവർത്തകരെ ആവേശ കൊടുമുടിയിൽ എത്തിച്ചു ഗുരുവായൂർ ടൌൺ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ യുവജന റോഡ് ഷോ

കൊവിഡ് വ്യാപനം , കൊട്ടിക്കലാശം വിലക്കിതെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം. രാജ്യം