Header Saravan Bhavan

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു

Above article- 1

ഗുരുവായൂര്‍: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു.ചക്കംകണ്ടം വലിയകത്ത് വടക്കയില്‍ മെഹബൂബ് (70) ആണ് മരിച്ചത്.വൃക്കരേഗം ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഡയാലിസിന് വേണ്ടി അമല ആശുപത്രിയില്‍ കൊണ്ട് വന്ന് നടത്തിയ പരിശോധനയില്‍ രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഉച്ചയോടെ മരണം സംഭവിച്ചു. ഇതോടെ നഗരസഭ പരിധിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.

Vadasheri Footer