Post Header (woking) vadesheri

റഫാൽ അഴിമതി , പ്രധാനമന്ത്രി അടക്കമുള്ളവരെ കുറ്റ വിചാരണ ചെയ്യണം

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ച്​ ക​മ്പ​നി​യാ​യ ദ​സോ ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ര​ന്​ 10 ല​ക്ഷം യൂ​റോ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്രി​മി​ന​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ

മൻസൂർ ​വധക്കേസ്, മരിച്ച രതീഷും അറസ്റ്റിലായ ശ്രീരാഗും ഒളിയിടത്തിൽ ഒന്നിച്ച്​ താമസിച്ചെന്ന്​ പൊലീസ്​

കണ്ണൂർ: മൻസൂർ വധക്കേസിൽ രണ്ടാം പ്രതി രതീഷ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗ്​ മരിച്ച രതീഷിന്‍റെ കൂടെ ഒളിയിടത്തിൽ ഒന്നിച്ച് കഴിഞ്ഞിരുന്നതായാണ്​ പൊലീസ്​ കണ്ടെത്തിയത്​.

അര്‍ജുനന്‍ മാസ്റ്റര്‍ പുരസ്‌കാരം കലാഭവന്‍ സാബുവിന് സമ്മാനിച്ചു

ഗുരുവായൂര്‍: അര്‍ജുനന്‍ മാസ്റ്ററുടെ സ്മരണക്കായി മ്യൂസിക് ആര്‍ട്ട് സെന്റര്‍ കണ്ടാണശ്ശേരി ഏര്‍പ്പെടുത്തിയ അര്‍ജുനന്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം പിന്നണി ഗായകന്‍

തൃശ്ശൂർ ജില്ലയിൽ 320 പേർക്ക് കൂടി കോവിഡ്

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച 320 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 207 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2923 ആണ്. തൃശ്ശൂർ സ്വദേശികളായ 67പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

പത്ത് ദശലക്ഷം ഡോളര്‍ വിദേശ നിക്ഷേപം വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി…

കൊടകര: പത്ത് ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം ലഭിച്ച സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് കമ്പനി സേറ ബയോടെക് (Zaara Biotech) സ്ഥാപകനും സി.ഇ.ഒ. യുമായ നജീബ് ബിന്‍ ഹനീഫിനെ

ചാവക്കാട് നഗരസഭ മുൻ കൗൺസിലർ ടി എ ഹാരിസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗരസഭാ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ തിരുവത്ര പുത്തൻ കടപ്പുറം ബദർപള്ളിക്ക് സമീപം തണ്ണിതുറക്കൽ ഹാരിസ് (64) നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മരണം. ഭാര്യ : സുബൈദ (ചാവക്കാട് നഗര സഭ മുൻ

കൂട്ടു ഉത്തരവാദിത്ത്വം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ പിരിച്ച് വിടുക –യു.ഡി.എഫ്

ഗുരുവായൂർ :ഭരണ സമിതി യോഗങ്ങൾ പോലും നടത്താൻ കഴിയാത്ത വിധം അംഗങ്ങൾ തമ്മിൽ കിടമത്സരമായും, തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത വിധം ഉദ്യോഗസ്ഥമേധാവികളുമായും പരസ്പരം പോരടിയ്ക്കുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ എത്രയും വേഗം

പ്രതിഷേധത്തിന് ഫലം കണ്ടു , ഗുരുവായൂരിൽ വിഷു ദിനത്തിൽ പുലർച്ചെ ഭക്തർക്ക് ദർശന സൗകര്യം,വി ഐ പി…

ഗുരുവായൂര്‍: ദേവസ്വം ഭരണ സമിതി അംഗങ്ങൾ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിഷുദിവസം പുലര്‍ച്ചെ ഭഗവദ് ദര്‍ശനം നടത്താന്‍ ദേവസ്വം അനുമതിനല്‍കി . ഈ

‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍ അന്തരിച്ചു.

കണ്ണൂര്‍: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യാപിതാവായ സുദിനം സ്ഥാപക

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകം ?

കണ്ണൂർ∙ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ബലപ്പെടുന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്പി നേരിട്ടെത്തി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി