രാജ്യ സഭാ സീറ്റ് നിഷേധിച്ചു , സജീവ രാഷ്ട്രീയം വിട്ട് ചെറിയാന്‍ ഫിലിപ്പ്…
തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെ താന്‍ പുസ്തകരചനയിലേക്ക് കടക്കുകയാണെന്ന പ്രഖ്യാപനവുമായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. വിവിധ കക്ഷികളിലെ അന്തര്‍നാടകങ്ങള്‍ വെളിപ്പെടുത്തുന്ന!-->!-->!-->…
