Header 1 vadesheri (working)

ജില്ലയ്ക്കായി സാംസ്കാരിക കലണ്ടർ തയ്യാറാക്കും: മന്ത്രി കെ രാജൻ

തൃശൂർ : ജില്ലയിലെ ഒരു വർഷക്കാലത്തെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സാംസ്ക്കാരിക കലണ്ടർ തയ്യാറാക്കി അവതരിപ്പിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. തൃശൂരിലെ വിവിധ കലാ-സാംസ്കാരിക- ഉത്സവ കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ ചേർത്ത് വിദേശികൾ

ജനഹൃദയങ്ങൾ കീഴടക്കി ഭാരത് ജോഡോ യാത്ര.

നാഗർകോവിൽ : എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനഹൃദയങ്ങൾ കീഴടക്കി ഇന്ന് രാവിലെ തമിഴ്നാട്ടിൽ അഗസ്ത്യപുരം പോളിടെക്‌നിക് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പദയാത്ര ശുചീന്ദ്രത്ത് സമാപിച്ചു . തുടർന്ന് രാഷട്രീയ, കലാ ,

മമ്മിയൂർ മേൽശാന്തി മുരളി നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലുള്ള മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി മുരളി നമ്പൂതിരി (54) നിര്യാതനായി. കോഴിക്കോട് മുക്കം ഓമശ്ശേരി പുത്തൂർ മുതുമന ഇല്ലത്തെയാണ് . ഇന്ന് വൈകീട്ട് 4.30ന് ദേവന് അഭിഷേകം ചെയ്ത് പുറത്തിറങ്ങിയ ഉടൻ

ഗുരുവായൂരിൽ തിരുവോണ നാളിലെ പൂക്കളത്തിൽ ശങ്കരനാരായണൻ

ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിലെ പൂക്കളത്തിൽ ശങ്കര നാരായണൻ ഫ്രണ്ട്‌സ് മാണിക്കത്ത്പടിയുടെ നേതൃത്വത്തിലാണ് തിരുവോണനാളിൽ ഗുരുവായൂർ അമ്പലനടയിലെ പൂക്കളത്തിൽ ശങ്കരനാരായണനെ തീർത്തത്. 18അടി വീതിയിലും 22അടി നീളത്തിലും ഉള്ള

തെക്കൻ പാലയൂർ മാളിയേക്കൽ സലീം നിര്യാതനായി

ചാവക്കാട് : തെക്കൻ പാലയൂർ മാളിയേക്കൽ പരേതനായ ഹംസ മകൻ മാളിയേക്കൽ സലീം (63) നിര്യാതനായി. ഭാര്യ: സീമ ,മകൾ :മെഹർസൂനി ,മാതാവ് : ആമിന, സഹോദരങ്ങൾ : ദസ്‌തഗീർ ,ഷബീർ, ഫൈസൽ നവാസ്, അബ്ദുൽജലാൽ, മെഹറുന്നീസ, റംലത്ത്

ഉത്രാട ദിനത്തില്‍ ബെവ്‌കോ വിറ്റത് 117 കോടിയുടെ മദ്യം

തൃശൂർ : ഓണക്കാലത്ത് മദ്യ വില്പനയിൽ റെക്കോർഡ് നേട്ടവുമായിബെവ്റേജസ് കോര്‍പറേഷൻ . വില കുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ സുലഭമായതോടെ ബെവ്റേജസ് കോര്‍പറേഷന്‍റെ ഇത്തവണത്തെ ഓണം മദ്യ വില്‍പ്പന പൊടി പൊടിച്ചു. ഓണക്കാലത്തെ ഒരാഴ്‌ചയിൽ മാത്രം 625 കോടി

നാലു ലക്ഷം രൂപ ഫെലോഷിപ്പ് കൈപറ്റിയിട്ടും പ്രബന്ധം സമര്‍പ്പിച്ചില്ല, : എ എ റഹീമിനെതിരെ സര്‍വകലാശാല

തിരുവനന്തപുരം: എ.എ.റഹീം എം.പിയും വിദ്യാര്‍ത്ഥി നേതാക്കളുമടക്കം കേരള സര്‍വകലാശാലാ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകങ്ങള്‍ തിരികെ നല്‍കിയില്ലെന്ന് സര്‍വകലാശാലയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. റഹിം കേരള സര്‍വകലാശാലയുടെ ഇസ്ലാമിക് സ്​റ്റഡീസ്

ഉത്രാട ദിനപൂക്കളത്തിൽ വിരിഞ്ഞത് മള്ളിയൂർ ഗണപതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ ഉത്രാട ദിനപൂക്കളത്തിൽ വിരിഞ്ഞത് മള്ളിയൂർ ഗണപതി തിരുവെങ്കിടം സ്വദേശി അജി വഴിപാടായാണ് മള്ളിയൂർ ഗണപതിയെ പൂക്കളത്തിൽ തീർത്തത് . 46 വർഷം മുൻപ് അജിയുടെ പിതാവ് കിഴക്കേ നടയിൽ പൂക്കച്ചവടം നടത്തിയിരുന്ന തമ്പു എന്ന

മഹാത്മ സോഷ്യൽ സെൻ്റർ ഓണാഘോഷ പരിപാടികൾ സപ്റ്റബർ 10 ന്

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെൻ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സപ്റ്റബർ 10 ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുതുവട്ടൂർ ശിക്ഷക് സദൻ ഹാളിൽ

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു പ്രോജ്വല തുടക്കം

കന്യാകുമാരി : രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു പ്രോജ്വല തുടക്കം. കന്യാകുമാരി കടപ്പുറത്ത് ഒഴുകിയെത്തിയ ജന സഞ്ജയത്തെ സാക്ഷിയാക്കി യാത്ര തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെ്തു. യാത്രയുടെ നായകനും മുൻ എഐസിസി