Madhavam header
Above Pot

മമ്മിയൂർ മേൽശാന്തി മുരളി നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലുള്ള മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി മുരളി നമ്പൂതിരി (54) നിര്യാതനായി. കോഴിക്കോട് മുക്കം ഓമശ്ശേരി പുത്തൂർ മുതുമന ഇല്ലത്തെയാണ് . ഇന്ന് വൈകീട്ട് 4.30ന് ദേവന് അഭിഷേകം ചെയ്ത് പുറത്തിറങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം ഉണ്ടായി, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു . ഭാര്യ ശ്രീലത ,മക്കൾ ശരണ്യ, ശരത്, മമ്മിയൂർ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ നിന്നും മൃതദേഹം നാളെ രാവിലെ സ്വദേശത്തേക്ക് കൊണ്ട് പോകും

Vadasheri Footer