Post Header (woking) vadesheri

ലോക്ക്‌ഡൗണ്‍, കർശന പരിശോധനയുമായി പോലീസ്

തിരുവനന്തപുരം : കോവിഡ്‌ തീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ സംസ്‌ഥാനത്ത്‌ ഇന്ന്‌ രാവിലെ ആറിനു നിലവില്‍വന്നു. 16-നു രാത്രി 12 വരെയാണു

സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി

ഗുരുവായൂർ : സിപിഐഎം ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ സൗജന്യ ആംബുലൻസ് സേവനത്തിന് തുടക്കമായി..കിഴക്കെ നടയിലെ പാർട്ടി ഓഫീസ് പരിസരത്ത് ഫ്ലാഗ്ഓഫ് ചെയ്തു.നിയുക്ത എംഎൽഎ എൻകെ അക്ബർ ,ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, പാർട്ടി ജില്ലാ കമ്മിറ്റി

അഴിച്ചുപണിക്ക് മാർഗ്ഗരേഖ വരുന്നു, സമഗ്രമാറ്റത്തിന് കോൺഗ്രസ്

തിരുവനന്തപുരംഃ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്തതും അപ്രതീക്ഷിതവുമായ പരാജയത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി. പാര്‍ട്ടിയുടെ എല്ലാ തലത്തിലുള്ള സംവിധാനത്തില്‍

ഗുരുവായൂരിൽ തെരുവിൽ കഴിയുന്നവരെ ക്യാമ്പിലേക്ക് മാറ്റും : നഗര സഭ ചെയർമാൻ

ഗുരുവായൂർ. ഗുരുവായൂർ ക്ഷേത്രപരിസരത്തും തെരുവുകളിലും കഴിയുന്നവരെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടങ്ങുന്ന ക്യാമ്പിലേക്ക്മാറ്റു മെന്നു നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് അറിയിച്ചു . ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും .ഇവിടെ കോവിഡ്

യുവതിയെ കുത്തി വീഴ്ത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു.

ചാവക്കാട് : യുവതിയെ കുത്തി വീഴ്ത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കടപ്പുറം ആശുപത്രിപടിക്കു സമീപം റമളാന്‍ സെയ്തു മകന്‍ ഇസ്ഹാഖ് 32 വീടിനുള്ളില്‍ തൂങ്ങിമരിച്ചത്ഇ ന്ന് വൈകീട്ട് അഞ്ചിനാണ്‌ സംഭവം. ഭാര്യ ഐഷയുമായി

ലോക്ക് ഡൌൺ,ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല

ഗുരുവായൂര്‍: കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്കുചെയ്ത വിവാഹങ്ങള്‍ മെയ് 16 വരെയുള്ള ദിവസങ്ങളില്‍

ബാങ്കുകളുടെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിൽ

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പോലെ ഫലപ്രദമായൊരു മാർ​ഗം വേറെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ തട്ടുകടകൾ തുറക്കരുത്. വർക് ഷോപ്പുകൾക്ക് ശനി,ഞായർ ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കാം. ബാങ്കുകൾ

ഗുരുവായൂർ പാലുവായ് വീട്ടിൽ പരേതനായ ശങ്കരൻ ആശാരി ഭാര്യ കമലാക്ഷി നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂർ പാലുവായ് വീട്ടിൽ പരേതനായ ശങ്കരൻ ആശാരി ഭാര്യ കമലാക്ഷി (77) നിര്യാതയായി. സംസ്കാരം ശനി രാവിലെ 7 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ. മക്കൾ: വൽസൻ, വനജ, പ്രീജ, ഷീജ, ബിജു, ഷീന, പ്രിയ. മരുമക്കൾ : സുഷിത, രഘു,

കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞു നൽകിയില്ല: ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെതിരെ ഹൈക്കോടതി സ്വമേധയാ…

തൃശൂർ : കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് കോടതി റിപ്പോർട്ട് തേടി. ഈ മാസം 4നായിരുന്നു സംഭവം. കോവിഡ്

ജില്ലയിൽ 3738 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.30%

തൃശൂര്‍ : ജില്ലയിൽ വെളളിയാഴ്ച്ച (07/05/2021) 3738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1837 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,624 ആണ്. തൃശൂര്‍ സ്വദേശികളായ 96