Post Header (woking) vadesheri

” വിശ്വാസം(അന്ധ) തന്നെ മുഖ്യം” കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി കുളിപ്പിച്ചു,…

തൃശ്ശൂർ: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ എം.ഐ.സി പള്ളി അധികൃതർക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കൾക്കെതിരെയുമാണ് കേസെടുത്തത്. കോവിഡ് ബാധിച്ച്

ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ഗുരുവായൂർ: ഗുരുവായൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ബിന്ദു അജിത്കുമാറിന്റെ പിതാവ് ചക്കംകണ്ടം വാലംപറമ്പത്ത്

മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സിന്‍ മുന്‍ഗണനാപ്പട്ടികയില്‍…

തൃശൂർ : സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്‌സിന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തില്‍ കേരള

പിടി തരാതെ കോവിഡ്, ഗുരുവായൂര്‍ നഗരസഭ പൂർണമായും കൺടെയ്ൻമെന്റ് സോണിൽ

ഗുരുവായൂര്‍:, പിടി തരാതെ കോവിഡ്, നഗരസഭ പരിധിയില്‍ ഒരു കൗണ്‍സിലര്‍ക്കടക്കം 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ പശ്ചത്തലത്തില്‍ നഗരസഭ പൂര്‍ണമായും കൺടെയ്ൻ

മെഡിക്കല്‍ കോളേജ് പുതിയ ഐസിയു നിര്‍മാണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 50 ലക്ഷം

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ 50 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. തുക ചെയര്‍മാന്‍ ജോയ് ആലുക്കാസ് മെഡിക്കല്‍ കോളെജ്

മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം : കെ.ജെ.യു

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് ഭടന്മാരായി കണക്കാക്കി സുരക്ഷ ഉറപ്പാക്കണമെന്നും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും കേരള ജേർണലിസ്റ്റ്സ് യൂണിയൻ

ഞായാറാഴ്ച്ച 3753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ : ജില്ലയില്‍ ഞായാറാഴ്ച്ച 3753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1929 പേര്‍ രോഗമുക്തരായി ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 49,958 ആണ്. തൃശ്ശൂര്‍

മണത്തല വാട്സ് ആപ് ഗ്രൂപ്പ്, കോവിഡ് രോഗികൾക്ക് പഴവർഗങ്ങൾ വിതരണം ചെയ്തു .

ചാവക്കാട്: മണത്തല വാട്സ് ആപ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചാവക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്ക് ആവശ്യമായ പഴവര്‍ഗങ്ങളും, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു . പഴവര്‍ഗ

സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,

മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് 42 അന്തരിച്ചു. . കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായ അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടിന്