Post Header (woking) vadesheri

ഭാര്യയുടെ ആത്മഹത്യ,നടൻ രാജൻ പി. ദേവിന്റെ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി രാജൻ അറസ്റ്റിൽ. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നിൽ ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്കയുടെ സഹോദരൻ വിഷ്ണു നൽകിയ

മണത്തല നെടിയേടത്ത് കാർത്ത്യായനി നിര്യാതയായി

ചാവക്കാട് :മണത്തല ചിങ്ങനാത്ത് പാലത്തിന് സമീപം താമസിക്കുന്ന നെടിയേടത്ത് പരേതനായ നാരായണൻ(റിട്ടയേർഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ)ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. മക്കൾ:,മുരളീധരൻ,ജയാനന്ദൻ,ചന്ദ്രബോസ്,പുഷ്പ,ഗീത,പ്രീത പരേതനായ മഹാദേവൻ.

ജില്ലയിൽ കോവാക്സിൻ രണ്ടാം ഡോസ് 27 മുതൽ നൽകി തുടങ്ങും: ഡി. എം. ഒ

ഗുരുവായൂർ : കോവാക്സിൻ ഒന്നാം ഡോസ് എടുത്തവർ ആശങ്ക പെടേണ്ട എന്നും രണ്ടാംഡോസ് വാക്സിൻ 27 മുതൽ നൽകി തുടങ്ങുമെന്നും ഡി എം ഒ അറിയിച്ചു . രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവരെ നേരിട്ട് വിളിച്ചു അറിയിക്കുമെന്നും ഡി എം ഒ കൂട്ടിച്ചേർത്തു. ആയിരകണക്കിന്

മഴക്കാല മുന്നൊരുക്കങ്ങള്‍ : ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

തൃശൂർ: മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെയും അസി. നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. ഓരോ

ഗുരുവായൂരിലെ ഡൊമിസിലറി കെയർ സെൻ്ററുകളിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കി.

ഗുരുവായൂർ : നഗരസഭയുടെ ഡൊമി സിലറി കെയർ സെൻ്ററുകളിൽ  ഓക്സിജൻ കിടക്കകൾ സജ്ജമാക്കി. സർക്കാർ നിർദേശ പ്രകാരം  ഗുരുവായൂർ നഗരസഭയുടെ  കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ഡൊമിസിലറി സെൻ്ററുകളിലാണ് ഓക്സിജൻ സൗകര്യമുള്ള ഓരോ ബഡുക്കൾ സജ്ജീകരിച്ചിട്ടുള്ളത്.

ചാവക്കാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ വളപ്പിലകായില്‍ മാമു മകന്‍ അലിയാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട്

തൃശൂരിൽ 1430 പേര്‍ക്ക് കൂടി കോവിഡ്

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച 1,430 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 6,501 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,705 ആണ്.

കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമവാസികൾ നദിയിലേക്ക് ചാടി

ലക്‌നൗ: കോവിഡ് വാക്സിനെ ഭയന്ന് ഗ്രാമ വാസികൾ നദിയിലേക്ക് ചാടി. വാക്സിന്‍ എടുക്കുന്നത് ഭയന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ കൂട്ടത്തോടെ നദിയിലേക്ക് എടുത്തു ചാടിയത് ഉത്തര്‍പ്രദേശിലെ ബരഭാംങ്കിയിലെ സിസോദിയ

രാജ്യത്ത് എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് , പകരുന്ന രോ​ഗമല്ല : കേന്ദ്ര ആരോ​ഗ്യ…

ദില്ലി: ബ്ലാക്ക് ഫം​ഗസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോ​ഗമല്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ എണ്ണായിരത്തിൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു. ബ്ലാക്ക് ഫം​ഗസ്, വൈറ്റ് ഫം​ഗസ് എന്നിവയ്ക്കു പുറമേ ആസ്‌ട്രഗലസ്

കോവിഡ്- രാജ്യത്ത് മരണ സംഖ്യ ഉയരുന്നു , രോഗികളുടെ എണ്ണത്തിൽ കുറവ്

"ന്യൂഡൽഹി: കോവിഡ് ,രാജ്യത്ത് മരണ സംഖ്യ ഉയരുന്നു .സമീപകാലത്ത്​ പ്രതിദിനം 4000 പേർ വെച്ച്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ഇന്ത്യയിൽ മഹാമാരിക്ക്​ കീഴടങ്ങിയവരുടെ എണ്ണം മൂന്ന്​ ലക്ഷം കവിഞ്ഞു. യു.എസിനും ബ്രസീലിനും ശേഷം മൂന്ന്​ ലക്ഷമാളുകൾ