ബംഗാളിൽ കുടുങ്ങിയ പാവറട്ടി സ്വദേശിയായ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു.

ഗുരുവായൂര്‍ : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ പാവറട്ടി വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ

നഗരസഭയിലേക്ക് കെ എസ് ടി എ ഓക്സി മീറ്ററുകൾ നല്കി

ഗുരുവായൂർ : കെ എസ് ടി എ ചാവക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സി മീറ്ററുകൾ നല്കി. കെ എസ് ടി എ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന

രവീന്ദ്ര ബസ് സർവീസ് ഉടമ ബാബുരാജ് നിര്യാതനായി

ഗുരുവായൂര്‍: രവീന്ദ്ര ബസ് സർവീസ് ഉടമ മുതുവട്ടൂർ കൊണ്ടരാം വളപ്പിൽ ബാബുരാജ് (77) നിര്യാതനായി . എഞ്ചിനീയറിംഗ്‌ പാസായ ബാബുരാജ് മികച്ച ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു . മമ്മിയൂർ എൽ എഫ് കോളേജിലെ ടെന്നീസ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്

ഇരിങ്ങപ്പുറം മൂത്തേടത്ത് എം.സി.പരമേശ്വരന്‍നിര്യാതനായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറം വായനശാലക്കടുത്ത് മൂത്തേടത്ത് എം.സി.പരമേശ്വരന്‍(73)നിര്യാതനായി.ഭാര്യ:ശാന്ത.മക്കള്‍:പ്രമീള,പ്രമോദ്,പ്രവീണ,പ്രവീഷ്(ഗുരുവായൂര്‍ ദേവസ്വം കൗസ്തുഭം)മരുമക്കള്‍:പരേതനായ

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കോവിഡ് കേസുകൾ,മരണം 4,157

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.8 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 22,17320 പേരിലാണ് പരിശോധന നടത്തിയത്. 4157 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ ∙ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. ഇ.കെ.നിധീഷിനെയാണു മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 20നാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിനടുത്ത തോട്ടിൽ

ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ പ്രൊമോഷൻ മരവിപ്പിച്ച ഭരണ സമിതി നടപടിയിൽ പ്രതിഷേധം.

ഗുരുവായൂർ :-ദേവസ്വം ഭരണസമിതി അംഗങ്ങളുടെ ചേരിതിരിവും, ശീതസമരവും മൂലം ദൈനംദിന പ്രവർത്തനങ്ങൾ പോലും നിലയ്ക്കുന്ന ദുരവസ്ഥയിലെത്തി നിൽക്കുമ്പോൾ ദേവസ്വത്തിലെ ജീവനക്കാർക്ക് നിലവിൽ ലഭ്യമാക്കേണ്ട പ്രൊമോഷൻ തസ്തികകളിൽ അർഹമായ സ്ഥാനകയറ്റം നൽക്കാതെ

ചാവക്കാട് 11 വാർഡുകളും, ഗുരുവായൂരിൽ 5 വാർഡുകളും കൺടെ യ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി

ഗുരുവായൂർ : ചാവക്കാട് നഗര സഭയിലെ 11 വാർഡുകളും ഗുരുവായൂർ നഗര സഭയിലെ 5 വാർഡുകളും കൺ ടെ യ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്

കൺടെയ്ൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ പാലിക്കണം : കലക്ടർ എസ് .ഷാനവാസ്

തൃശൂർ: ജില്ലയില്‍ 80 ശതമാനത്തിലധികം പഞ്ചായത്തുകളും നഗരസഭ ഡിവിഷനുകളും കോര്‍പ്പറേഷന്‍ ഡിവിഷനുകളും കണ്ടെയിന്‍മെന്റ് സോണുകളായി തുടരുന്നതായും ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള

തൃശൂരിൽ 2147 പേര്‍ക്ക് കൂടി കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.36%

തൃശ്ശൂര്‍ : ജില്ലയിൽ ചൊവ്വാഴ്ച്ച 2147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2489 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,355 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93