Madhavam header
Above Pot

രവീന്ദ്ര ബസ് സർവീസ് ഉടമ ബാബുരാജ് നിര്യാതനായി

ഗുരുവായൂര്‍: രവീന്ദ്ര ബസ് സർവീസ് ഉടമ മുതുവട്ടൂർ കൊണ്ടരാം വളപ്പിൽ ബാബുരാജ് (77) നിര്യാതനായി . എഞ്ചിനീയറിംഗ്‌ പാസായ ബാബുരാജ് മികച്ച ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു . മമ്മിയൂർ എൽ എഫ് കോളേജിലെ ടെന്നീസ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട് . ഭാര്യ സുധ ,മക്കൾ സുജി ( ഗൾഫ് ) പരേതനായ സുബി

Vadasheri Footer