Majlis ayurvedic

മണത്തല നെടിയേടത്ത് കാർത്ത്യായനി നിര്യാതയായി

Majlis ayurvedic

ചാവക്കാട് :മണത്തല ചിങ്ങനാത്ത് പാലത്തിന് സമീപം താമസിക്കുന്ന നെടിയേടത്ത് പരേതനായ നാരായണൻ(റിട്ടയേർഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ)ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. മക്കൾ:,മുരളീധരൻ,ജയാനന്ദൻ,ചന്ദ്രബോസ്,പുഷ്പ,ഗീത,പ്രീത പരേതനായ മഹാദേവൻ. മരുമക്കൾ: സരോജദേവി,, സജിത, രേഖ, വിജയൻ, പരേതരായ പ്രഭാവതി, മോഹനൻ, സുബാഷ്. സംസ്കാരം ചാവക്കാട് നഗരസഭ ശ്മശാനത്തിൽ നടത്തി

Astrologer