Post Header (woking) vadesheri

ചെയര്‍മാനെ നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍…

ഗുരുവായൂര്‍: ചെയര്‍മാനെയും ഭരണ സമിതിയെയും നോക്കുകുത്തിയാക്കി ഗുരുവായൂര്‍ ദേവസ്വത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം കയ്യാളുന്നതായി ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപം . ജീവനക്കാരുടെ

അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന്‍ നിര്യാതനായി

ഗുരുവായൂര്‍:അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന്‍(87)അന്തരിച്ചു.ഭാര്യ: തങ്കമണി.മക്കള്‍:സുഭാഷിണി,ഉണ്ണികൃഷ്ണന്‍(അലൈഡ് ബിസിനസ്സ്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം.അഞ്ച് പൊലീസുകാരെ പിരിച്ചുവിടും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അഞ്ച് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ നിർദ്ദേശം. സംസ്ഥാന സർക്കാരാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച്

രാജ്യത്ത് പ്രതി ദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു ,ഇന്നലെ മരിച്ചത് 2795 പേർ

ന്യൂ ഡെൽഹി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നു. 1.27 ലക്ഷം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന്

ജില്ലയില്‍ തിങ്കളാഴ്ച്ച1055 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച1055 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു; 2437 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായിചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,102 ആണ്. തൃശ്ശൂര്‍

വിരമിച്ച സരോജ ടീച്ചറെ ആദരിച്ചു

ഗുരുവായൂർ: 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഗുരുവായൂർ ഗവ യു പി സ്കൂളിലെ സരോജ ടീച്ചറെ അവരുടെ വസതിയായ മല്ലിശ്ശേരി മനയിൽ വെച്ചു ആദരിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് :കെ പി ഉദയൻ , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് - ആർ ആർ ടി

ചാവക്കാട് ഓട്ടോ ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചു .

ചാവക്കാട് : ചാവക്കാട് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൻ ബക്ക എന്നറിയപ്പെടുന്ന ബക്കർ (65) നിര്യാതനായി .കോവിഡ് ബാധിച്ച്‌

പാലയൂർ രായംമരക്കാർ വീട്ടിൽ അബ്‌ദുൾ നാസർ നിര്യാതനായി

ചാവക്കാട് : തെക്കൻ പാലയൂർ ബദ്രിയ മസ്ജിദ് ന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ അബ്‌ദുൾ നാസർ 59 നിര്യാതനായി. ഭാര്യ : ആരിഫ, മക്കൾ : ഹിബ അബുദാബി,ഹെന്ന (ഫെബു) മരുമകൻ :റസൽ

കൊടകര കുഴൽപ്പണ കേസിനെ ചൊല്ലി ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ ,നാല് ബി ജെ പിക്കാർ അറസ്റ്റിൽ ,

വാടാനപ്പള്ളി: കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി വാടാനപ്പള്ളിയിൽ ബി.ജെ.പിക്കാർ ചേരിതിരിഞ്ഞുള്ള സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ നാല് പേർ അറസ്റ്റിലായി. തൃത്തല്ലൂർ ഏഴാംകല്ല് സ്വദേശികളും ബി.ജെ.പി പ്രവർത്തകരായ സഹലേഷ്, സഫലേഷ്, സജിത്ത്,

ചാവക്കാട് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് പുന്നയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്‌തു. പേരകം വൈശ്യം വീട്ടിൽ മൊയ്തുട്ടി മകൻ ഷക്കീർ 27 ആണ് അറസ്റ്റിൽ ആയത്. പുന്ന വലിയപറമ്പിൽ കറുപ്പംവീട്ടിൽ ബഷീർ മകൻ ഷാമിലിന്റെ 32 പുന്നയിലുള്ള