ഗുരുവായൂരിലെ അഗതികൾക്ക് കോവിഡ് വാക്സിൻ നൽകും .
ഗുരുവായൂർ : നഗരസഭ അഗതി ക്യാമ്പിലെ താമസക്കാർക്കും, അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ ഇടപെടലിനെ തുടർന്നാണ് വാക്സിൻ നൽകാൻ തീരുമാനിച്ചത്.ആധാർ കാർഡോ, മറ്റ് തിരിച്ചറിയൽ!-->…
