Post Header (woking) vadesheri

തൃശ്ശൂര്‍ ആളൂരില്‍ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം വീണ്ടും അന്വേഷണത്തിന്

തൃശ്ശൂര്‍: തൃശ്ശൂര്‍ ആളൂരില്‍ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവം വീണ്ടും അന്വേഷണത്തിന്. പുതിയ സംഘമാണ് ബലാത്സംഗ കേസ് അന്വേഷിക്കുക. പീഡനത്തിന് ഇരയായ സുഹൃത്തിന് നീതി കിട്ടിയില്ലെന്ന് കായിക താരം മയൂഖ ജോണി ആരോപിച്ചതോടെ കേസ്

ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം മുന്‍ പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരി. തന്റെ ഫേസ്ബുക്ക്

പണം വെച്ച് ചീട്ടു കളി, ഏഴു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : പണം വെച്ച് ചീട്ടു കളിച്ചിരുന്ന ഏഴു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നാലാംകല്ലിൽ ആളൊഴിഞ്ഞ പറമ്പിൽ ഒളിസങ്കേതം ഒരുക്കി ചീട്ടു കളി നടത്തിയിരുന്ന സംഘമാണ്പിടിയിലായത്. ചാവക്കാട്, വടക്കേകാട്, അകലാട്, കുന്നംകുളം എന്നീ

അർജ്ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത്​ കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കസ്​റ്റംസ് അറസ്​റ്റ്​ ചെയ്​തു​. എറണാകുളത്തെ കസ്​റ്റംസ് പ്രിവൻറിവ് ഓഫിസിൽ ഹാജരായ ഇയാളെ ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം സ്വർണക്കടത്തിൽ

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി , ദിശ അവലോകന യോഗം ചേർന്നു

തൃശൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ പുരോഗതി വിലയിരുത്താനായി ടി എൻ പ്രതാപൻ എം പി യുടെ അധ്യക്ഷതയിൽ ജില്ലാ വികസന കോർഡിനേഷൻ ആന്റ് മോണിറ്ററിങ് സമിതി യോഗം വീഡിയോ കോൺഫറൻസിലൂടെ ചേർന്നു. 2021-22 സാമ്പത്തിക വർഷത്തെ 'ദിശ'യുടെ ആദ്യ

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ചരമവാർഷിക ദിനം ആചരിച്ചു

ഗുരുവായൂർ: കോൺഗ്രസ്സ് നേതാവും, നഗരസഭ പ്രഥമ മുൻ വൈസ് ചെയർമാനുമായ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പതിനേഴാം ചരമവാർഷിക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണം ബ്ലോക്ക് കോൺഗ്രസ്സ് വൈസ്

അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് :തിരുവത്ര കുമാർ എയുപി സ്കൂൾ അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇതേ സ്കൂളിലെ അധ്യാപകനായ തിരുവത്ര മത്രംക്കോട്ട് ശ്രീവത്സൻ(കുട്ടൻ) ഭാര്യ സിനി(42)യാണ് മരിച്ചത്.വീടിനടുത്ത് പുതുതായി പണികഴിപ്പിച്ച ഔട്ട് ഹൗസിൽ തൂങ്ങിയ നിലയിൽ

തൃശ്ശൂർ ജില്ലയിൽ 944 പേർക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.64%

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച്ച 944 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1108 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,732 ആണ്. തൃശ്ശൂർ സ്വദേശികളായ 117 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ

വടകരയിൽ സി പി എം പ്രവർത്തകയെ പീഡിപ്പിച്ച രണ്ടു നേതാക്കൾ അറസ്റ്റിൽ

വടകര: വടകര മുളിയേരി പീഡനക്കേസിൽ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ബാബുരാജ്, ലിജീഷ് എന്നിവരെ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത് . സിപിഎം മുളിയേരി ബ്രാഞ്ച്