പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കെതിരെ യൂത്ത് കോൺഗ്രസ് പകൽപന്തം സമരം സംഘടിപ്പിച്ചു
ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും, ഭരണ തണലിലെ സി പി എം- ഡി വൈ എഫ് ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ!-->…
