Post Header (woking) vadesheri

കരുവന്നൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യം രണ്ട് കോടിയ്ക്ക് മുകളിലാണെങ്കില്‍ അത് സംസ്ഥാന ക്രൈംബ്രാഞ്ചാണ്

കുതിരാൻ തുരങ്കം , ഗതാഗതത്തിനായി അഗ്നി രക്ഷാസേനയുടെ അനുമതി

തൃശ്ശൂർ: കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന് അഗ്നി രക്ഷാ സേന അനുമതി നൽകി. തുരങ്കത്തിൽ നടത്തിയ ട്രയൽ റൺ തൃപ്തികരമാണെന്ന് അഗ്നി രക്ഷാ സേന ജില്ലാ മേധാവി അരുൺ ഭാസ്കർ അറിയിച്ചു. തീയണക്കാൻ 20 ഇടങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.

തൃശ്ശൂരിൽ ശമനമില്ലാതെ കോവിഡ്. 1983 പേര്‍ക്ക് കൂടി രോഗബാധ ,ടി പി ആർ 14.48%

തൃശൂര്‍ : തൃശ്ശൂരിൽ ജില്ലയില്‍ ബുധനാഴ്ച്ച 1983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1583 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,837 ആണ്. തൃശൂര്‍

ഗുരുവായൂരപ്പന്റെ 27.5 ലക്ഷം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ നന്ദകുമാർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ സ്വർണ വെള്ളി ലോക്കറ്റുകൾ വിറ്റ തുക ബാങ്കിൽ അടക്കാതെ തട്ടിയെടുത്ത കേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു .ഗുരുവായൂർ തമ്പുരാൻ പടി ആലുക്കൽ ക്ഷേത്രത്തിന് സമീപം കൃഷ്ണ കൃപയി ൽ പി ഐ നന്ദകുമാറിനെ

തൃശ്ശൂരിൽ മൂന്ന് നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍.

ഗുരുവായൂര്‍: ജില്ലയിൽ മൂന്ന് നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. കുന്നംകുളം, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ നഗര സഭകളിലും , വാടാനപ്പള്ളി, പുന്നയൂര്‍ക്കുളം,

പീഡനപരാതിയിൽ ഇടപെടൽ, മന്ത്രി എകെ ശശീന്ദ്രനെ പുറത്താക്കിയേ പറ്റൂ : വിഡി സതീശൻ

തിരുവനന്തപുരം: പീഡനപരാതിയിൽ ഇടപെട്ട്, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി രാജിവയ്ക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ പുറത്താക്കിയേ പറ്റൂ.

ഗുരുവായൂർ ആനക്കോട്ടയിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് സന്ദർശകരെ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തത് വിവാദമാകുന്നു . ആനക്കോട്ടയിലെ മാനേജർ എ കെ രാധാകൃഷ്ണൻ ആണ് കോവിഡ് ചട്ട ലംഘനം നടത്തിയത് . കഴിഞ്ഞ 17 നാണ്

ഗുരുവായൂരപ്പന്റെ 27.5 ലക്ഷംരൂപ തട്ടിയ സംഭവം , ദേവസ്വം ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ സ്വർണ വെള്ളി ലോക്കറ്റുകൾ വിറ്റ 27 .5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപെട്ട് ബി.ജെ.പി ഗുരുവായൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചാബ് നാഷ്ണൽ ബാങ്കിൻ്റെ മുന്നിൽ നിന്നും

വാരാന്ത്യ ലോക്ക്ഡൗൺ തുടരും, കേരളത്തിൽ കൊവിഡ് നിരക്ക് കൈവിട്ട നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും. ബക്രീദ് ഇളവുകൾ അടക്കം നൽകിയതിനെ സുപ്രീം കോടതി വിമർശിച്ച പശ്ചാത്തലത്തിലാണിത്. കൂടുതൽ ഇളവുകൾ ഉണ്ടാകില്ല. ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന് നേരത്തെ സുപ്രീം

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് നൽകി.

ചാവക്കാട്: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലയിലെ നിർധനരായ 150 വിദ്യാർത്ഥികൾക്ക് പഠന കിറ്റ് നൽകി .വിതരണം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉൽഘാടനം