Post Header (woking) vadesheri

കരിപ്പൂർ ദുരന്തം, പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനതപുരം: പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക്

ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനം :യുവതി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ തെക്കുംകരവീട്ടില്‍ മഹേഷിന്റെ ഭാര്യ അനു മഹേഷിന്റെ(22) ആത്മഹത്യക്ക് പിന്നില്‍ ഭര്‍ത്താവിന്റെ പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപണം. കോട്ടയം പാമ്ബാടി സ്വദേശിനിയായ അനു ഒന്നരവര്‍ഷം

കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി മന്ത്രി ആര്‍ ബിന്ദു.

തിരുവനതപുരം: കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകൾക്ക് സിലബസിൽ ഇടം നൽകിയിട്ടില്ല. സിലബസ് പുനരാലോചിക്കുമെന്ന്

കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍

സര്‍ക്കാര്‍ പുരസ്‌കാര ജേതാക്കളെ ആദരിച്ചു

ഗുരുവായൂര്‍: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ ശിവജി ഗുരുവായൂര്‍,വിനീഷ് മണി,സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച മണലൂര്‍ ഗോപിനാഥന്‍,പെരിങ്ങോട് ചന്ദ്രന്‍,പിതൃതര്‍പ്പണ

തൃശൂര്‍ ജില്ലയില്‍ 2,812 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 22.25%

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 2,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,878 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,787 ആണ്. തൃശൂര്‍

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി -- ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍

മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ, ഹോണ്ട നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃ കോടതി

തൃശൂർ: മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി കൊടകരയിലുള്ള കാവിൽ വീട്ടിൽ പ്രത്യുഷ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഗുരുവായൂർ റോഡിലെ ജോൺസ് ഹോണ്ട ഉടമ, ഹരിയാനയിലെ ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടർ

കോഴിക്കോട് മയക്ക് മരുന്ന് നൽകി കൂട്ട ബലാത്സംഗം , രണ്ടു പേർ പിടിയിൽ

കോഴിക്കോട്: കൊല്ലം സ്വദേശിയായ യുവതി കോഴിക്കോട് വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. കൊല്ലം സ്വദേശിനിയായ 32കാരിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് വിവരം.

പറവൂരിൽ മാതാപിതാക്കളെയും കുഞ്ഞിനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

പറവൂര്‍ : അച്ഛനും അമ്മയും കുട്ടിയുമടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുസമീപം മില്‍സ് റോഡ് വട്ടപ്പറമ്ബത്ത് സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു