അമൃതയിലെ ഗവേഷക വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് പയലൂര്‍മുക്ക് സ്വദേശി കൃഷ്ണകുമാരിയെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍

നൂറോളം വിവാഹങ്ങൾക്ക് മുന്നൊരുക്കം നടത്താതെ ദേവസ്വം , പ്രോട്ടോക്കോൾ കാറ്റിൽ പരത്തി വിവാഹ സംഘങ്ങൾ

ഗുരുവായൂർ : നൂറോളം വിവാഹങ്ങൾക്ക് മുന്നൊരുക്കം നടത്താതെ ഗുരുവായൂർ ദേവസ്വം, കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പരത്തി വിവാഹ സംഘങ്ങൾ . നല്ല മുഹൂർത്ത ദിനമായ ഞായറാഴ്‌ച 92 വിവാഹങ്ങൾ ആണ് ക്ഷേത്ര നടയിൽ നടന്നത് . 116 വിവാഹങ്ങൾ ബുക്ക്

കരിപ്പൂർ ദുരന്തം, പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനതപുരം: പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക്

ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനം :യുവതി ആത്മഹത്യ ചെയ്തു

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ തെക്കുംകരവീട്ടില്‍ മഹേഷിന്റെ ഭാര്യ അനു മഹേഷിന്റെ(22) ആത്മഹത്യക്ക് പിന്നില്‍ ഭര്‍ത്താവിന്റെ പീഡനമാണെന്ന് ബന്ധുക്കളുടെ ആരോപണം. കോട്ടയം പാമ്ബാടി സ്വദേശിനിയായ അനു ഒന്നരവര്‍ഷം

കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി മന്ത്രി ആര്‍ ബിന്ദു.

തിരുവനതപുരം: കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകൾക്ക് സിലബസിൽ ഇടം നൽകിയിട്ടില്ല. സിലബസ് പുനരാലോചിക്കുമെന്ന്

കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍

സര്‍ക്കാര്‍ പുരസ്‌കാര ജേതാക്കളെ ആദരിച്ചു

ഗുരുവായൂര്‍: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാക്കളായ ശിവജി ഗുരുവായൂര്‍,വിനീഷ് മണി,സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച മണലൂര്‍ ഗോപിനാഥന്‍,പെരിങ്ങോട് ചന്ദ്രന്‍,പിതൃതര്‍പ്പണ

തൃശൂര്‍ ജില്ലയില്‍ 2,812 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 22.25%

തൃശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 2,812 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,878 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,787 ആണ്. തൃശൂര്‍

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി -- ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍

മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ, ഹോണ്ട നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃ കോടതി

തൃശൂർ: മോട്ടോർ സൈക്കിളിന് നിർമാണത്തിലെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി കൊടകരയിലുള്ള കാവിൽ വീട്ടിൽ പ്രത്യുഷ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഗുരുവായൂർ റോഡിലെ ജോൺസ് ഹോണ്ട ഉടമ, ഹരിയാനയിലെ ഹോണ്ട മോട്ടോർ സൈക്കിൾസ് ഏൻ്റ് സ്കൂട്ടർ