Madhavam header

തൃശ്ശൂരിൽ 3,279 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 21.13%

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 3,279 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,812 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,363 ആണ്. തൃശ്ശൂര്‍

കേരളത്തിൽ ലൗ ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദും, ആരോപണവുമായി പാലാ ബിഷപ്പ്

കോട്ടയം: ചെറുപ്രായത്തിൽ തന്നെ കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന പ്രസ്താവനയുമായി പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു

ത്രിപുരയിൽ സി.പി.എം-ബി.ജെ.പി സംഘർഷം, സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു

അഗർത്തല: സി.പി.എം-ബി.ജെ.പി സംഘർഷം തുടരുന്ന ത്രിപുരയിൽ സി.പി.എം ആസ്ഥാന മന്ദിരത്തിന് തീവെച്ചു. അഗർത്തലയിലെ സംസ്ഥാന സമിതി ഓഫിസായ ഭാനു സ്മൃതി ഭവൻ കൂടാതെ മറ്റൊരു ഓഫിസായ ദശരഥ് ഭവനും തീവെച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പിയാണ്

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കണം : ഹൈക്കോടതി , ദേവസ്വം ഭരണ…

ഗുരുവായൂര്‍: പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയുടെ മകന്‍ ഗണേശിന്റെ നാളെ നടക്കുന്ന വിവാഹത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ഹൈക്കോടതി . ആചാര-മര്യാദകള്‍ ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തല്‍

തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചാവക്കാട് വഴി കെ എസ് ആര്‍ ടി സി…

ചാവക്കാട് : തീരദേശ നിവാസികള്‍ക്ക് ഇനി മെഡിക്കല്‍ കോളേജിലെത്താന്‍ ബസുകള്‍ മാറിയിറങ്ങേണ്ട. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചാവക്കാട് വഴി രണ്ട് കെ എസ് ആര്‍ ടി സി ബസ്

പര്‍പ്പ്ള്‍ക്ലൗഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യന്‍…

കൊച്ചി: സിലിക്കണ്‍ വാലി ആസ്ഥാനമായ പ്രമുഖ ആഗോള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് ദാതാക്കളായ പര്‍പ്പ്ള്‍ഗ്രിഡ്‌സ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം

തൃശ്ശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 21.62%

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 3,832 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,698 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,895 ആണ്. തൃശ്ശൂര്‍

725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഗുരുവായൂരപ്പന് രവി പിള്ള സമർപ്പിച്ചു

ഗുരുവായൂർ : പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂരപ്പന് സ്വർണ കിരീടം സമർപ്പിച്ചു . രാവിലെ പന്തീരടി പൂജക്ക്‌ ശേഷം എട്ടരയോടെയാണ് 725 ഗ്രാം തൂക്കം വരുന്ന സ്വർണ കിരീടം ഭഗവാന് സോപാനപടിയിൽ സമർപ്പിച്ചത് . ഭാര്യ ജീത രവിപിള്ള ,മകൻ ഗണേഷ് എന്നിവരും

കാറിടിച്ചു മധ്യ വയസ്കൻ മരിച്ച സംഭവത്തിൽ നിറുത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ

കുന്നംകുളം : കൊരട്ടിക്കരയിൽ കാറിടിച്ചു കാൽ നട യാത്രികൻ മരിച്ച സംഭവത്തിൽ അപകടം; നിറുത്താതെ പോയ കാറും ഡ്രൈവറെയും പോലീസ് പിടി കൂടി കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി സി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.പാവറട്ടി

ചാവക്കാട് കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന കറുവത്തലയിൽ ഷംസു മകൻ റിയാസ്(41) നിര്യാതനായി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ:സീന.മക്കൾ: അമിത് റിഫാസ്, റൻഹാ ഫാത്തിമ, രഹാൻ. ഖബറടക്കം നടത്തി.