Madhavam header

കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.

ഗുരുവായൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു പനങ്ങാ വിൽ രവീന്ദ്രൻ ഭാര്യതുളസി (50 ) ആണ് മരിച്ചത് . മക്കൾ : കൃഷ്ണേന്ദു, കൃഷ്ണപ്രസാദ്.

വിദ്യാർത്ഥികളുടെ ആശങ്ക ഒഴിയുന്നു, സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 18 വയസ്സിന്

നോക്ക് കൂലി നിയമ വിരുദ്ധമായ പിടിച്ചുപറി : മന്ത്രി പി രാജീവ്

നോക്ക്കൂലി ഒരു തൊഴിൽ തർക്കമല്ലെന്നും നിയമ വിരുദ്ധമായ പിടിച്ചുപറിയാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സമാനമായി മിന്നൽ പണിമുടക്കുകളും അനുവദിക്കാനാകില്ലെന്നും ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും

തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 18.33%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 2,557 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,776 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശ്ശൂര്‍

രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് പരിഗണയിൽ

ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗൺസിൽ പരി​ഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2021 ജൂൺ 21 നുളള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ബ്രഹ്മക്കുളം മണ്ണുമൽ ബാലൻ നായർ ഭാര്യ കാർത്ത്യായനിനിര്യാതയായി

ഗുരുവായൂർ:ബ്രഹ്മക്കുളം മണ്ണുമൽ ബാലൻ നായർ ഭാര്യ കാർത്ത്യായനി(68)നിര്യാതയായി.സംസ്കാരം പാമ്പാടി ഐവർമഠത്തിൽ നടത്തി.മക്കൾ:മണികണ്ഠൻ,അനിൽകുമാർ.മരുമക്കൾ:ശ്രീകല,ശ്രീജിത.

ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന്

ചാവക്കാട്: ഫ്യൂച്ചർ കൗൺസിൽ പ്രഥമ മാധ്യമ പുരസ്കാരം കെ.സി ശിവദാസിന് .10001 രൂപയും പ്രശസ്തി പത്രവും ശിൽപും അടങ്ങുന്നതാണ് പുരസ്കാരം . 17 വർഷമായി മലയാള മനോരമ ചാവക്കാട് ലേഖകനാണ് മാധ്യമ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം ലഭിച്ചത് .

എ പി മുഹമ്മദുണ്ണിയെ ഗുരുവായൂരിലെ കോൺഗ്രസ്സ് അനുസ്മരിച്ചു

ഗുരുവായൂർ: മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും, ടൗൺഷിപ്പ് കമ്മിറ്റി മെമ്പറും, അറിയപ്പെടുന്ന സഹകാരിയുമായിരുന്ന ഏ.പി.മുഹമ്മദുണ്ണിയെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരിച്ചു - കോൺഗ്രസ്സ് ഭവനിൽ മണ്ഡലം

തൃശൂര്‍ – കുറ്റിപ്പുറം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തു

തൃശൂർ : തൃശൂര്‍ – കുറ്റിപ്പുറം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു . തൃശൂര്‍ ജില്ലയെയും മലപ്പുറം ജില്ലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാന