ശ്രീനാരായണ ടെംപിൾ ടൌൺ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ മഹാ സമാധി ആചരിച്ചു.
ഗുരുവായൂർ : ശ്രീനാരായണ ടെംപിൾ ടൌൺ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ 94മത് ശ്രീനാരായണ ഗുരു മഹാ സമാധി ആചരിച്ചു. ട്രസ്റ്റ് കുടുംബഗങ്ങൾക്ക് ഗുരുദേവന്റെ ഫോട്ടോ അലേഖനം ചെയ്ത ഫലകം മുതിർന്ന ശ്രീനാരായണീൻ വി. കെ. കൃഷ്ണന്ന് നൽകി ഉദ്ഘടാനം ചെയ്തു. ട്രസ്റ്റ്!-->…
