Header Saravan Bhavan

അമലയില്‍ ക്രിട്ടിക്കല്‍ കെയര്‍ നേഴ്സിംഗ് കോഴ്സ് ആരംഭിച്ചു

Above article- 1

തൃശൂർ : അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കല്‍ കെയര്‍ നേഴ്സിംഗ് കോഴ്സ് ആരംഭിച്ചു ക്രിട്ടിക്കല്‍ കെയര്‍ നേഴ്സിംഗില്‍ കൂടുതല്‍ പ്രാവീണ്യം നല്‍കുക എന്ന ലക്ഷ്യ

Astrologer

ത്തോടെ അമല മെഡിക്കല്‍ കോളേജില്‍ നേഴ്സുമാര്‍ക്ക് വേണ്ടി തുടങ്ങിയ 3 മാസം

ദൈര്‍ഘ്യമുള്ള കോഴ്സിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍

നിര്‍വ്വഹിച്ചു. ഫാ.ഫ്രാന്‍സിസ്

കുരിശ്ശേരി, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്,

ഡോ.രാജേഷ് ആന്‍റോ, ഡോ.രാജി രഘുനാഥ്, ഡോ.ജോ ജോണ്‍ ചിറയത്ത്,

സിസ്റ്റര്‍ ലിഖിത എന്നിവര്‍ പ്രസംഗിച്ചു. അമല നേഴ്സിംഗ് കോളേജും

ക്രിട്ടിക്കല്‍ ഇന്‍റന്‍സീവ് കെയര്‍ വിഭാഗവും സംയുക്തമായാണ് കോഴ്സ് നടത്തു

ന്നത്.

Vadasheri Footer