Header Saravan Bhavan

ശ്രീനാരായണ ടെംപിൾ ടൌൺ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ മഹാ സമാധി ആചരിച്ചു.

Above article- 1

ഗുരുവായൂർ : ശ്രീനാരായണ ടെംപിൾ ടൌൺ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ 94മത് ശ്രീനാരായണ ഗുരു മഹാ സമാധി ആചരിച്ചു. ട്രസ്റ്റ്‌ കുടുംബഗങ്ങൾക്ക് ഗുരുദേവന്റെ ഫോട്ടോ അലേഖനം ചെയ്ത ഫലകം മുതിർന്ന ശ്രീനാരായണീൻ വി. കെ. കൃഷ്ണന്ന് നൽകി ഉദ്ഘടാനം ചെയ്തു. ട്രസ്റ്റ് അംഗങ്ങളുട വീട്ടിൽ ഗുരുദേവ കൃതിയായ ദൈവദശകം വിതരണം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശിവദാസ് പാക്കത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ഭാരവാഹികളായ കെ. കെ. വിശ്വനാഥൻ, ജയൻ അലാട്ട്, ജയരാജൻ. വി. കെ എന്നിവർ നേതൃത്വം നൽകി.

Vadasheri Footer