Post Header (woking) vadesheri

അഞ്ചങ്ങാടിയിലെ കട കുത്തിത്തുറന്ന് മോഷണം, പ്രതി അറസ്റ്റിൽ

ചാവക്കാട് : അഞ്ചങ്ങാടിയിലെ കട കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ അങ്ങാടിത്താഴം പുതിയ വീട്ടിൽ അബ്ദുള്ള മകൻ ബഷീർ ബാബു 52 ആണ് അറസ്റ്റിലായത് അങ്ങാടി താഴം സ്വദേശി ആയ പൂളക്കപറമ്പിൽ വീട്ടിൽ മുഹമ്മദ്‌ മകൻ ഷാഹുൽ

ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത്‌ നജീബ് നിര്യാതനായി

ചാവക്കാട്: ഓവുങ്ങൽ പെലേംപാട്ട് പോക്കാക്കകില്ലത്ത്‌ കുഞ്ഞിമുഹമ്മദിന്റെ മകൻ നജീബ് (60) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ: നസ്രിയ, നഹൽ. മരുമകൻ : ഷമീർ.സഹോദരങ്ങൾ: ലിയാക്കത്ത്‌ (ദുബൈ), അബ്ദുറഹ്മാൻ (ചെന്നെ), അക്ബർ (വെൽഫയർ പാർട്ടി ചാവക്കാട്

ഗുരുവായൂരിലേക്ക് രാത്രി പത്തിനുശേഷം പാസഞ്ചര്‍ സര്‍വ്വീസ് അനുവദിക്കണമെന്ന്

ഗുരുവായൂര്‍: ഗുരുവായൂരിലേക്ക് രാത്രി പത്തിനുശേഷം പാസഞ്ചര്‍ സര്‍വ്വീസ് അനുവദിക്കണമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍.മുകുന്ദിനോട് ആവശ്യപ്പെട്ടു . അത് തീര്‍ഥാടകര്‍ക്ക് ഏറെ

കൊവിഡ് മരണത്തിന് അര ലക്ഷം രൂപ, നൽകേണ്ടത് സംസ്ഥാനങ്ങൾ

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കാമെന്ന് കേന്ദ്രം. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ 2,266 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 24.07%

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 2,266 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,900 ആണ്. തൃശ്ശൂര്‍

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ അന്തരിച്ചു

"പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന്​ നേതൃത്വം നൽകിയ ളാഹ ഗോപാലൻ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം

ക​രു​വ​ന്നൂ​ർ ബാ​ങ്ക് അ​ഴി​മ​തിയെ ചൊല്ലി സി.​പി.​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ…

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തിയെ ചൊല്ലി സി.​പി.​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​നം. . തൃ​ശൂ​ർ ജി​ല്ല​യി​ൽ മു​ന്നൂ​റോ​ളം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളാ​ണ്

നാർകോട്ടിക്ക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തത് :

തിരുവനന്തപുരം: നാർകോട്ടിക്ക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പെരുവമ്പ് ലോക്കൽ കമ്മിറ്റി

ബംഗളൂരിലെ അപാർട്ട്​മെൻറിൽ അഗ്നിബാധ, വയോധികയടക്കം രണ്ടു പേർ മരിച്ചു

ബംഗളൂരു: ബംഗളൂരി ലെ അപാർട്ട്​മെൻറിൽ പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ വയോധികയടക്കം രണ്ടു പേർ മരിച്ചു. ബംഗളൂരു ബന്നാർഘട്ട റോഡിൽ ഐ.ഐ.എമ്മിന്​ സമീപംദേവരചിക്കനഹള്ളിയിൽ ആശ്രിത്​ ആസ്​പയർ അപാർട്ട്​മെൻറിലെ താമസക്കാരായ

തലയിലെ രക്തസ്രാവത്തിന് ഐസിഐസിഐ ഇൻഷുറൻസ് തുക നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : തലയിലെ രക്തസ്രാവത്തിന് ഐസിഐസിഐ ലൊമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നൽകണമെന്ന് ഉപഭോക്തൃ കോടതി ഇൻഷുറൻസ് തുക നിഷേധിച്ചതിനെത്തുടർന്ന് തൃശൂർ പാട്ടുരാക്കലിലെ ഐസിഐസിഐ ലൊമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ മാനേജർക്കെതിരെ