Post Header (woking) vadesheri

കൊറിയർ കമ്പനി വഴി അയച്ച പാർസൽ എത്തിയില്ല ,പതിനായിരം രൂപ നഷ്ടം നൽകണമെന്ന് ഉപ ഭോക്തൃ കോടതി .

തൃശൂർ : കൊറിയർ വഴി അയച്ച പാർസൽ മേൽവിലാസക്കാരന് ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരം നൽകാൻ വിധി . പൂങ്കുന്നം രമാദേവി മന്ദിർ റോഡിലെ സൺ ഓട്ടോ ഇലക്ട്രിക്കൽ സ് ഉടമ സൂര്യൻ പി ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാട്ടുരായ്ക്കലിലെ

ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി “ജാഗൃതി”, ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി ജാഗൃതി രൂപീകരിച്ചു വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുക, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഉയർച്ചയ്ക്കാവശ്യമായ പ്രോത്സാഹനം നൽകുക, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക, മദ്യം മയക്കുമരുന്ന്

നടൻ ജോജു വിവാദത്തിൽ കോൺഗ്രസ് സമരത്തെ പിന്തുണച്ച്​ ദീപാ നിശാന്ത്​

തൃശൂർ : ഇന്ധനവില വർധനക്കെതിരെ എറണാകുളത്ത്​ കോൺഗ്രസ്​ നടത്തിയ റോഡ്​ ഉപരോധത്തിനിടെ സിനിമ നടൻ ജോജുവും പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തിൽ നിലപാട്​ വ്യക്​തമാക്കി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്​. അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ

തൃശൂരിൽ 537 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 8.27%

തൃശൂർ : ജില്ലയില്‍ തിങ്കളാഴ്ച്ച 537 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 107 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,436 ആണ്. തൃശൂർ സ്വദേശികളായ 78 പേര്‍

ദേവസ്വം സംഘടിപ്പിച്ച സത്യഗ്രഹ നവതി ആഘോഷം മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയുടെ ഭാഗമായി ദേവസ്വം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍

ചാവക്കാട് കൊല്ലപ്പെട്ട ബി ജെ പി പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു

ചാവക്കാട്: ഞായറാഴ്ച വൈകീട്ട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ കൊപ്പര ചന്ദ്രൻറെ മകൻ ബിജുവിൻറെ മൃതദേഹം സംസ്കരിച്ചു .മുതുവട്ടൂരിൽ നിന്നാരംഭിച്ച വിലാപ യാത്ര മണത്തല കേരള മൈതാനിയിലെത്തി.മൃതദേഹം ഇവിടെ പൊതു ദർശനത്തിന്

ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജു വധം , മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : മണത്തല ചാപറമ്പിൽ ബി ജെ എപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേരെ ഗുരുവായൂർ എ സി പി കെ.ജി. സുരേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .മണത്തല പള്ളിപറമ്പിൽ വീട്ടിൽ ഗോപിനാഥന്റെ മകൻ അനീഷ് 33, മണത്തല മേനോത്ത് വീട്ടിൽ

കോൺഗ്രസ് നടത്തിയ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരം സി പി എം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു :…

ഗുരുവായൂർ : സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഐതിഹാസികമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിലെ നായകൻ കെ കേളപ്പനെ വില കുറച്ചു എ കെ ജി യെ മഹത്വ വൽക്കരിക്കാൻ ശ്രമിക്കുന്നത് സി പി എമ്മിന്റെ സങ്കുചിത ചിന്തയുടെ

തൃശൂരിൽ 753 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.61%

തൃശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 38 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,004 ആണ്. തൃശ്ശൂര്‍

ബിജു വധം :ചാവക്കാട് നഗരസഭയിലും,കടപ്പുറം പഞ്ചായത്തിലും തിങ്കളാഴ്ച ബിജെപി ഹർത്താൽ

ചാവക്കാട് : ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് നഗര സഭ യി ലും,കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ്കുമാർ