Post Header (woking) vadesheri

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസസ് തീരുവ കേന്ദ്രസർക്കാർ കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര

ടു ജി സ്പെക്ട്രം, ‘വിനോദ് റായ് മാപ്പ് പറയേണ്ടത് രാജ്യത്തോട്, : സഞ്ജയ് നിരുപം

മുംബൈ: ടു ജി സ്പെക്ട്രം അഴിമതി ആരോപണം ഉയർത്തിയ സിഎജി റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും 'വിനോദ് റായ് മാപ്പ് പറയേണ്ടത് രാജ്യത്തോടാണെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം അഭിപ്രായപ്പെട്ടു രണ്ടാം യുപിഎ സർക്കാരിനെ അടിമുടി തകർത്തെറിഞ്ഞ

ഗുരുവായൂര്‍ ദേവസ്വം നാരായണീയം ഉപന്യാസ മത്സരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിയ്ക്കുന്നു

ഗുരുവായൂര്‍: ഡിസം: 13-ന് നടക്കുന്ന ഗുരുവായൂര്‍ ദേവസ്വം നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിയ്ക്കുന്ന നാരായണീയം ഉപന്യാസ മത്സരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിയ്ക്കുന്നു. ''നാരായണീയവും, ഭാഗവതവും'' എന്നതാണ് വിഷയം.

ടു ജി സ്‌പെക്ട്രം അഴിമതി : മുൻ സിഎ ജി ക്കെതിരെ മാനനഷ്ട കേസുമായി ഡിഎംകെ കോടതിയിലേക്ക്

ചെന്നൈ: ടു ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെ കോടതിയെ സമീപിച്ചേക്കും. വിനോദ് റായിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഡിഎംകെ നീക്കം. സ്പെക്ട്രം അഴിമതി കേസിൽ ഡിഎംകെ നേതാക്കളായ എ രാജയും

തൃശ്ശൂര്‍ ജില്ലയില്‍ 649 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 9.63%

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 649 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,282 ആണ്. ജില്ലയില്‍

ചികിത്സ നൽകാതെ പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ

ഗുരുവായൂരിൽ വഴിപാടായി ലഭിച്ചവിളക്കുകളും ,പഴയ വസ്തുക്കളും പരസ്യമായി ലേലം ചെയ്യുന്നു

ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കളഞ്ഞു കിട്ടിയതുമായ സാധനങ്ങൾ , കേടുവന്ന വിളക്കുകൾ /ചെമ്പ് പാത്രങ്ങൾ , അലുമിനിയം/ ചെമ്പ് മ്പ് നാണയങ്ങൾ , ഇരുമ്പ് സാധനങ്ങൾ , ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക്സ് / ഇലക്ട്രിക് ഉപകരണങ്ങൾ , കടലാസ് ,

പ്രകൃതി വിരുദ്ധ പീഡന കേസിൽ ഒളിവിൽ പോയിരുന്ന ഒന്നാം പ്രതിയായ വയോധികൻ അറസ്റ്റിൽ

ചാവക്കാട്: ഒരുമനയൂരിൽ പ്രായപൂർത്തിയാവാത്ത ആൺ കുട്ടിയെ സംഘം ചേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ഒരുമനയൂർ നാലകത്ത് വീട്ടിൽ ഖാദർ മൊയ്‌ദീൻകുട്ടി( 72) യെയാണ് ചാവക്കാട് പോലീസ്

ചാവക്കാട് വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയിലെ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന

തൃശൂരിൽ 780 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.46%.

തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 780 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 107 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,110 ആണ്. ജില്ലയില്‍ ഇതുവരെ