Post Header (woking) vadesheri

തീവ്രവാദ പ്രവർത്തനങ്ങളുടെ അടിവേരറുക്കുന്ന തരത്തിൽ പൊലീസ് അന്വേഷണം നടക്കുന്നില്ല ; കെ സുരേന്ദ്രൻ

ചാവക്കാട്: എസ്.ഡി.പി.ഐ മത തീവ്രവാദികളുടെ തീവ്രവാദ പ്രവർത്തനങ്ങളുടെ അടിവേരറുക്കുന്ന തരത്തിൽ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ .മണത്തല ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്രിമിനലുകൾ കൊലപ്പെടുത്തിയ ബിജെപി

നികുതി വെട്ടിപ്പ് : ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും

തിരുവനന്തപുരം : സ്വർണ്ണം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാൻ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു . നികുതി വെട്ടിപ്പ് പരിശോധിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല എന്ന

സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക് വിദ്യാർത്ഥികളുടെ ഉൾപ്പടെയുള്ള യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസൽ സബ്സിഡി നൽകണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു.

ലഹരിമരുന്ന് കേസ്, അന്വേഷണത്തിൽ നിന്ന് സമീർ വാങ്കഡെയെ മാറ്റി

മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയെ മാറ്റി. ആര്യൻ ഖാൻ കേസ് അടക്കം എൻസിബി മുംബൈ സോണൽ യൂണിറ്റ് അന്വേഷിക്കുന്ന ആറ് കേസുകളാണ് മാറ്റിയത്. ആര്യൻ ഖാൻ ഉൾപ്പെട്ട

വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു

ഗുരുവായൂർ : വടക്കേകാട് കടന്നൽ കുത്തേറ്റ ആൾ മരിച്ചു. നമ്പീശന്‍ പടി പെട്രോള്‍ പമ്പിന് സമീപം വാഴപ്പുള്ളി യാക്കോമ്പ് മകന്‍ തോമസ്(61) ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ പശുവിനെ

തൃശൂരിൽ 743 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.83 ശതമാനം

തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 743 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,757 ആണ്. ജില്ലയില്‍ ഇതുവരെ

വരവിൽ കവിഞ്ഞ സ്വത്ത്, മുൻ എസ്. പി കെ. ബി. വേണുഗോപാലിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഇടുക്കി മുൻ എസ്. പി കെ. ബി. വേണുഗോപാലിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ നിരവധി രേഖകൾ കണ്ടെടുത്തു കുണ്ടന്നൂർ വികാസ് നഗറിലെ വീട്ടിൽ കൊച്ചിയിലെ പ്രത്യേക വിജിലൻസ് സെല്ലിന്റെ

ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം : ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം അധിക നികുതി പൂര്‍ണമായും പിന്‍വലിക്കണമെന്ന്

ഗുരുവായൂർ റെയിൽവെ മേൽപ്പാല നിർമ്മാണം: നവംബർ 10 ന് ആരംഭിക്കും .

ഗുരുവായൂർ : റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മേൽപ്പാലത്തിന്റെ നിർമ്മാണം മൂലമുണ്ടാകാനിടയുള്ള ഗതാഗത തടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണം നടത്തുന്നതിനായായിരുന്നു

തൃശ്ശൂര്‍ ജില്ലയില്‍ 875 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.10%

തൃശ്ശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 875 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,044 ആണ്. ജില്ലയില്‍