വള്ളത്തോൾ ജയന്തിയും കലാമണ്ഡലം വാർഷികാഘോഷവും 8, 9 തിയ്യതികളിൽ

തൃശൂർ : വള്ളത്തോൾ ജയന്തിയും മുകുന്ദരാജ അനുസ്മരണവും കേരള കലാമണ്ഡലം വാർഷികാഘോഷവും നവംബർ 8, 9 തീയതികളിൽ. നവംബർ 8ന് കലാമണ്ഡലം കൂത്തമ്പലത്തിൽ രാവിലെ 9.30ന് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുക. 10

മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .

തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ ബി.എസ്. സി. രണ്ടാം വർഷ വിദ്യാർഥിയെ ഇന്ന് പുലർച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊഴിഞ്ഞാമ്പാറ സ്വദേശിയായ മഹേഷ്, 20 നെയാണ് ഇന്ന് പുലർച്ചെ രണ്ടു മണിക്ക് തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂര്‍ ജില്ലയില്‍ 726 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 13.68%

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 726 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 74 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,010 ആണ്. ജില്ലയില്‍ ഇതുവരെ

റോഡ് തടസപ്പെടുത്തി ഷൂട്ടിംഗ് , സിനിമ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കോട്ടയം∙ കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. വഴി തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നേതാക്കള്‍ ഇടപെട്ട്

നിരാഹാരം അവസാനിപ്പിക്കില്ല : ദീപ മോഹൻ , പോരാട്ടം തുടങ്ങിയിട്ട് 10 വർഷം

തിരുവനന്തപുരം : എം.ജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ ദീപ പി മോഹൻ നിരാഹാരം തുടരും പരാതിയില്‍ എം.ജി സര്‍വകലാശാല നാനോടെക്‌നോളജി സെന്റര്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ

ചാവക്കാട് ബിജു വധം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജു വധക്കേസിൽ പ്രതികളുമായി പൊലീസ് കനത്ത സുരക്ഷയിൽ തെളിവെടുപ്പ് നടത്തി.ചാവക്കാട് എസ്എച്ച്ഒ കെ.എസ്.സെൽവരാജിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.ആദ്യം ഒന്നാം പ്രതി മണത്തല

പെട്രോൾ ഡീസൽ , സംസ്ഥാനനികുതി കുറച്ചില്ല : യുവമോർച്ച ധർണ നടത്തി

ഗുരുവായൂർ : കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ കേന്ദ്ര എക്സൈസ് നികുതി കുറച്ചതിന് പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിട്ടും,സംസ്ഥാന നികുതി കുറക്കാൻ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ യുവമോർച്ചധർണ നടത്തി.

ഗവേഷക വിദ്യാര്‍ഥിനിയോട് ജാതി വിവേചനം ,എം.ജി സര്‍വകലാശാലയിലെ നന്ദകുമാർ കളരിക്കലിനെ…

തിരുവനന്തപുരം : ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയിൽ ആരോപണവിധേയനായ എം.ജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് നിർവഹിക്കും.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി തിങ്കളാഴ്ച…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രി പുഴക്കര ചേന്നാസ് മനയിൽ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രാവിലെ 10.30ന് ചേരുന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ വെച്ച് ദേവസ്വം കമ്മിഷണർ

തൃശൂരിൽ 724 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.50 ശതമാനം

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 724 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 119 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,360 ആണ്. ജില്ലയില്‍ ഇതുവരെ