Post Header (woking) vadesheri

തൃശൂരിൽ 734 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.59%

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 734 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 98 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,178 ആണ്. ജില്ലയില്‍

മണത്തല ചക്കര പരീതിന്റെ മരണം, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. അന്വേഷണത്തിന് മേല്‍നോട്ടം…

ചാവക്കാട്: വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പി. മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി. കേസ്

ഹൃദ്രോഗ ചികിത്സക്ക് ഇൻഷുറൻസ് ക്ളെയിം നൽകിയില്ല, 1,89,212 രൂപ നൽകണമെന്ന് ഉപഭോക്‌തൃ കോടതി

. ചാവക്കാട് : ഹൃദ്രോഗ ചികിത്സയുടെ ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ 1,89,212 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്‌തൃ കോടതി .ചാവക്കാട് പുന്ന മുത്തണ്ടശ്ശേരിവീട്ടിൽ സിദ്ധാർത്ഥൻ എം കെ ഭാര്യ നിർമ്മല സിദ്ധാർത്ഥൻ എന്നിവർ

മന്നലാം കുന്നത്ത് വാനിടിച്ച് റോഡരുകിലെ മത്സ്യ വ്യാപാരി മരിച്ചു

ചാവക്കാട് : പൊന്നാനി ദേശീയ പാതയിൽ പുന്നയൂർ മന്നലാംകുന്നത്ത് പിക്കപ്പ് വാനിടിച്ച് മത്സ്യ വ്യാപാരി മരിച്ചു . മന്നലാംകുന്ന് വെളിയില്‍ മൊയ്ദു മകന്‍ ഖാലിദ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം. ദേശീയ

ഗുരുവായൂർ ക്ഷേത്രത്തിലെ കാമറ നിരീക്ഷണം ഇനി പൊലീസിന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ കർശനമാക്കാൻ ദേവസ്വംകമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനം . അതിന്റെ ഭാഗമായി ക്ഷേത്ര നടയിലെ വ്യാപാരികളും ജീവനക്കാരും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം , കഴിഞ്ഞ ദിവസം ചാവക്കാട്

ജോജു വിവാദം , ഒത്തു തീർപ്പ് അട്ടിമറിച്ചത് സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ : ടോണി ചമ്മണി

കൊച്ചി ∙ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്നം ഒത്തുതീർപ്പിലെത്തിയപ്പോൾ അതിനെ അട്ടിമറിച്ചത് സംവിധായകൻ ബി. ഉണ്ണികൃഷ്ണനും ചില സിപിഎം നേതാക്കളുമെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണി. ജോജുവിന്റെ വാഹനം തകർത്ത കേസിൽ പൊലീസിനു മുമ്പിൽ കീഴടങ്ങാൻ

തൃശൂരിൽ 569 പേര്‍ക്ക് കൂടി കോവിഡ് ടി പി ആർ 9.19%

തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 569 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 25 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,548 ആണ്. ജില്ലയില്‍

ഗുരുവായൂരിൽ നവംബർ 16 മുതൽ നാലമ്പല പ്രവേശനവും പ്രസാദ ഊട്ടും ആരംഭിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികം ഒന്നു മുതല്‍ (നവംബർ 16) നാലമ്പല പ്രവേശനവും, പ്രസാദഊട്ടും ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍

തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളില്‍ നടന്ന ചടങ്ങില്‍വെച്ച് ദേവസ്വം

ചാവക്കാട് ബിജു വധം: ദേശീയ ഏജൻസികൾ അന്വേഷിക്കണം : കെ.പി.ശശികല

ചാവക്കാട്: എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല .ചാവക്കാട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട കൊപ്പര ബിജുവിന്റെ വീട്ടിൽ സന്ദർശനം നടത്തി മാധ്യമങ്ങളോട്