ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ജ്യോതി വിളംബരവുമായി കോൺഗ്രസ്സ്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ജ്യോതി വിളംബരവുമായി കിഴക്കെ നട മജ്ജളാൽ പരിസരത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 90 ചിരാതുകളിൽ തിരി തെളിയിച്ച് വിളംബരം നടത്തി .സംസ്ഥാന കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ!-->…
