ഗുരുവായൂർ ക്ഷേത്രം അഗ്നിബാധ, കോമത്ത് നാരായണ പണിക്കരെ ദേവസ്വം ആദരിക്കും
ഗുരുവായൂർ : അഗ്നിബാധയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കോമത്ത് നാരായണ പണിക്കരെ ശനിയാഴ്ച ഗുരുവായൂർ ദേവസ്വം ആദരിക്കും . 1970 ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തം ആദ്യം കാണുകയും രക്ഷാപ്രവർത്തനം!-->…
