മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണം :സുപ്രീം കോടതി
ദില്ലി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് നവംബർ പത്ത് വരെ 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാലവിധി. കേരളത്തിൻ്റെ വാദം ഭാഗീകമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിർത്താൻ സുപ്രീംകോടതി നിർദേശിച്ചത്. മുല്ലപ്പെരിയാറിൽ!-->…
