ചൈമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി
സിദ് ശ്രീറാം
ഗുരുവായൂർ : രാഗ-സ്വര വിസ്താരങ്ങൾ ചടുലമാക്കിയ തനത് ശൈലിയിൽ ചെമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി സുപ്രശസ്ത തെന്നിന്ത്യൻ ഗായകൻ സിദ് ശ്രീറാം. ചെമ്പൈ സംഗീതോൽസവത്തിലെ അഞ്ചാം ദിനത്തിലെ രണ്ടാമത്തെ വിശേഷാൽ കച്ചേരിയാണ് സിദ് ശ്രീറാമിൻ്റെ മിന്നും!-->…
