Header 1 vadesheri (working)

ശബരിമല വിവാദം ,പിടിവാശി ഉപേക്ഷിച്ച് ദേവസ്വവും ,സർക്കാരും

പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയം കൈവിട്ടു പോകുന്നത് കണ്ടതോടെ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു. പമ്പയില്‍ മാധ്യമ പ്രവര്‍ത്തകരോട്…

ഗുരുവായൂരിൽ ഹർത്താൽ പൂർണം , പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ

ഗുരുവായൂർ : ശബരിമല കർമ്മ സ മതി ആഹ്വാനം ചെയ്ത ഹർത്താൽ ക്ഷേത്ര നഗരിയിൽ പൂർണമായിരുന്നു . സ്വാകാര്യ വാഹനനങ്ങളും വിവാഹ പാർട്ടിക്കാരുടെ വാഹനങ്ങളും ക്ഷേത്ര നഗരിയിലേക്ക് എത്തിയിരുന്നു . 19 വിവാഹങ്ങൾ ഇന്ന് ക്ഷേത്ര നടയിൽ നടന്നു . 210…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി(93) അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍.ഡി. തിവാരി(93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം…

ശബരിമലയിലേക്ക് വന്ന യുവതിയെ തടഞ്ഞ രാഹുൽ ഈശ്വറെ റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഹുല്‍ ഈശ്വര്‍ അടക്കം കൊട്ടാരക്കര ജയിലില്‍ കഴിയുന്ന ഇരുപതോളം പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. രാവിലെയാണ് റാന്നി…

വിദേശ മാധ്യമ പ്രവർത്തകക്ക് നേരെ അസഭ്യ വർഷവും കയ്യേറ്റ വും

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിനായി എത്തിയ വനിതാ റിപ്പോർട്ടർക്കും സഹപ്രവർത്തകനും നേരെ പ്രതിഷേധക്കാർ അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അമേരിക്കയിലെ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ…

നിലക്കലിൽ അക്രമികൾ അഴിഞ്ഞാടി , നാളെ സംസഥാന ഹർത്താൽ

പമ്പ : ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള സമരം അക്രമത്തിലേക്ക് കലാശിച്ചു .നാളെ സംസ്ഥാനത്ത് കർമ്മ സമിതി ഹർത്താൽ പ്രഖ്യാപിച്ചു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍. .ഹർത്താലിന് ബി ജെ പി പിന്തുണ…

മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ ഒടുവിൽ രാജിവച്ചു

ദില്ലി: മീ ടൂ വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ഒടുവിൽ രാജിവച്ചു. സ്വന്തം നിലയ്ക്ക് ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് നടത്തുമെന്ന് രാജിക്കത്തില്‍ എംജെ അക്ബര്‍ വിശദമാക്കി. അടിസ്ഥാനരഹിതമായ ആരോപണത്തെ…

കർണ്ണംകോട്ട് ബസാർ പരേതനായ ആലുക്കൽ സുബ്രഹ്മണ്യൻ ഭാര്യ രാധ (66) നിര്യാതയായി

ഗുരുവായൂർ : കർണ്ണംകോട്ട് ബസാർ പരേതനായ ആലുക്കൽ സുബ്രഹ്മണ്യൻ ഭാര്യ രാധ (66) നിര്യാ തയായി മക്കൾ : സുബിൻ , സ്മിത , ശ്രീജിത്ത്,മരുമക്കൾ : രഞ്ചു , ബാബു , സിൻഷ .സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

നാടിന് ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മ്മാണമാണ് ആവശ്യം : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

തൃശൂർ : പ്രളയാനന്തരം നാടിന് ഭൗതികവും മാനസികവുമായ പുനര്‍ നിര്‍മ്മിതിയാണ് ആവശ്യമെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലയില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലാ, സാംസ്കാരിക പരിപാടികളുടെ…

കരുണയുടെ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന്

ഗുരുവായൂർ : കരുണ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായുള്ള സമൂഹ വിവാഹം 21 ന് ഗുരുവായൂർ ടൌൺ ഹാളിൽ നടക്കുമെന്ന് കരുണ ചെയർ കെ ബി സുരേഷ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . 7 ജോഡി യുവതി യുവാക്കളുടെ വിവാഹമാണ് ഞായറാഴ്ച നടക്കുന്നത്…