Header 1 vadesheri (working)

ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ മഞ്ജു ശബരിമല ദർശനത്തിനായി പമ്പയിൽ

പമ്പ: ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ മഞ്ജു ശബരിമല ദർശനം നടത്താൻ വേണ്ടി പമ്പയിൽ എത്തി . വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പൊലീസ് പിന്തിരിപ്പിക്കാൻ…

മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . 63 വയസായിരുന്നു. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം കാസര്‍കോട്…

ഗുരുവായൂരിൽ ആദ്യാക്ഷരം കുറിക്കാൻ 383 കുരുന്നുകളെത്തി

ഗുരുവായൂര്‍: അറിവിന്‍റെ ആദ്യാക്ഷര മധുരം നുകരാന്‍ വിജയദശമി ദിനത്തിൽ മാതാപിതാക്കളോടൊപ്പം കണ്ണന് മുന്നില്‍ കുരുന്നുകളെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ 13-കീഴ്ശാന്തി ഇല്ലങ്ങളിലെ അക്ഷരഗുരുക്കന്മാരുടെ മടിയിലിരുന്ന് 383-കുരുന്നുകളാണ്…

കാവീട് മണ്ണില്‍ തൊടിയില്‍ സരോജിനി(78)നിര്യാതയായി

ഗുരുവായൂർ : കാവീട്മണ്ണില്‍ തൊടിയില്‍ അപ്പുവിന്റെ ഭാര്യ സരോജിനി(78)നിര്യാതയായി . മക്കള്‍:ഉത്തമന്‍,രമ,ഗീത,വാണി,സിന്ധു. മരുമക്കള്‍:ഷാജിമോള്‍,ഭാസ്‌ക്കരന്‍,അപ്പുക്കുട്ടന്‍,മോഹന്‍ദാസ്,മുരളി.

ചൊവ്വല്ലൂര്‍ വാരിയത്ത് കുഞ്ഞിമാളു വാരസ്യാര്‍(87) നിര്യാതയായി

ഗുരുവായൂര്‍:മൂക്കുതല വാരിയത്ത് ശൂലപാണി വാര്യരുടെ(ഗുരുജി)ഭാര്യ ചൊവ്വല്ലൂര്‍ വാരിയത്ത് കുഞ്ഞിമാളു വാരസ്യാര്‍(87)നിര്യാതയായി മക്കള്‍:ഇന്ദിര,രാധ,വേണുഗോപാല്‍,ഹരിഹരന്‍,രമ. മരുമക്കള്‍:മാധവ വാര്യര്‍,എം.ഹരിദാസ്,നന്ദിനി,തുളസി,സായിപ്രസാദ്

ഗുരുവായൂരില്‍ മാതൃഭൂമി പുതിയ വാര്‍ത്താകേന്ദ്രം തുറന്നു

ഗുരുവായൂര്‍:ശ്രീഗുരുവായൂരപ്പന്റെ തിരുമുറ്റത്ത് മാതൃഭൂമിയുടെ പുതിയ വാര്‍ത്താകേന്ദ്രം തുറന്നു.ക്ഷേത്രം പടിഞ്ഞാറെ നടപ്പുരയിലെ ആശീര്‍വാദ് ബില്‍ഡിങ്ങില്‍ തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു .…

ശബരിമല വിവാദം , ഗുരുവായൂരിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു

ഗുരുവായൂർ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു. ആയിരകണക്കിന് സ്ത്രീകളടക്കമുള്ള ഹൈന്ദവ വിശ്വാസികൾ പങ്കെടുത്ത നാമജപ ഘോഷയാത്ര താമരയൂർ ശ്രീ…

നഗരസഭയുടെ അശാസ്ത്രീയമായ നികുതി വർദ്ധനവിനെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധയോഗം

ചാവക്കാട്: നഗരസഭയുടെ അശാസ്ത്രീയമായ നികുതി വർധനവ് കെട്ടിടഉടമകള്‍ക്കും, വ്യാപാരസ്ഥാപനങ്ങള്‍ക്കും ഇരുട്ടടിയായെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു നഗരസഭയുടെ ക്രമാതീതമായ കെട്ടിട നികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്…

അമ്മയിലെ ചക്കളാത്തി പോരാട്ടത്തിന് താൽക്കാലിക വെടി നിറുത്തൽ

കൊച്ചി: 'അമ്മ എന്ന സംഘടനയിലെ ചാക്കളാത്തി പോരാട്ടത്തിന് താൽക്കാലിക വെടി നിരുത്തൽ . ഇന്ന് നടന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് വെടി നിറുത്തലിന് ധാരണയായത് . ദിലീപിന്റെ രാജി അമ്മ ചോദിച്ചുവാങ്ങിയെന്നും രാജി സ്വീകരിച്ചുവെന്നും പ്രസിഡന്റ്…

സന്നിധാനത്ത് എത്തിയ യുവതികൾ കനത്ത പ്രതിഷേധത്തെ തുടർന്ന് മലയിറങ്ങി

പമ്പ : ഏറെ നാടകീയതകൾക്കൊടുവിൽ ഐ ജി ശ്രീജിത്തിന്റെ അകമ്പടിയിൽ ശബരിമല കയറാന്‍ എത്തിയ കൊച്ചി സ്വാദേശിനി രഹന ഫാത്തിമയും ,ഹൈദരബാദിൽ നിന്നും എത്തിയ മാധ്യമ പ്രവർത്തക കവിതയും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. ശബരിമ ല സന്നിധാനത്തിലെ നടപ്പുര…