Madhavam header
Above Pot

ചൊവ്വല്ലൂര്‍ വാരിയത്ത് കുഞ്ഞിമാളു വാരസ്യാര്‍(87) നിര്യാതയായി

ഗുരുവായൂര്‍:മൂക്കുതല വാരിയത്ത് ശൂലപാണി വാര്യരുടെ(ഗുരുജി)ഭാര്യ ചൊവ്വല്ലൂര്‍ വാരിയത്ത് കുഞ്ഞിമാളു വാരസ്യാര്‍(87)നിര്യാതയായി
മക്കള്‍:ഇന്ദിര,രാധ,വേണുഗോപാല്‍,ഹരിഹരന്‍,രമ.
മരുമക്കള്‍:മാധവ വാര്യര്‍,എം.ഹരിദാസ്,നന്ദിനി,തുളസി,സായിപ്രസാദ്

Vadasheri Footer