Header 1 vadesheri (working)

നഗര സഭയിൽ നിന്ന് വിരമിക്കുന്ന വി വി രാധാകൃഷ്ണന് യാത്രയപ്പ് നല്‍കി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന വി വി രാധാകൃഷ്ണന് കേരള മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എഐടിയുസി ഗുരുവായൂര്‍ യൂണിറ്റ് യാത്രയപ്പ് നല്‍കി. നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ…

വടക്കേകാട് എളേമാറ്റിൽ മൊയ്തുട്ടി ഹാജി നിര്യാതനായി

ഗുരുവായൂർ : വടക്കേകാട് പരൂർ ദീർഘ കാലം പരൂർ മഹല്ല്‌ പ്രസിഡന്റും അബുദാബി ഇസ്ലാമിക് സെന്റര് കാര്യ ദർശി എസ് വൈ എസ് വടക്കേകാട് മുൻ പ്രസിഡന്റുമായ പരേതനായ എളേമാറ്റിൽ കുഞ്ഞിമോൻ ഹാജി യുടെ മകൻ കെ പി മൊയ്തുട്ടി ഹാജി ( 75) നിര്യാതനായി . ഭാര്യ…

ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കെതിരെ നോട്ടീസ് ,മുൻഭരണ സമിതി അംഗം കുഞ്ഞുണ്ണിക്ക് സസ്‌പെൻഷൻ.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതി അംഗം എൻ രാജുവിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ മറ്റൊരു മുൻ ഭരണ സമിതി അംഗത്തിന് കൂടി സസ്‌പെൻഷൻ . എൻ പീതാംബര കുറുപ്പ് ചെയർമാനായ ഭരണ സമിതിയിൽ ജീവനക്കാരുടെ പ്രതിനിധി ആയിരുന്ന…

സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടാൻ മടിക്കില്ല : അമിത് ഷാ

കണ്ണൂര്‍: അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നറിയിപ്പ്. അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.…

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടു, കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് തീയിട്ടു . . രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു . ഇന്ന് പുലർച്ചെ എത്തിയ അക്രമി സംഘം ആണ് തീയിട്ടത് .ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചിട്ടുണ്ട്. പിന്നിൽ…

വെട്ട് കേസിലെ പ്രതികളായ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും, പിഴയും

ചാവക്കാട് : ആർ എസ് എസ് പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ അഞ്ചു സി പി എം പ്രവർത്തകർക്ക് കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കാണിപ്പയ്യൂർ ആനായ്ക്കൽ  സ്വദേശിയും ആർ എസ് എസ് പ്രവർത്തകനുമായ പുല്ലാനിപറമ്പത്ത് വിവാസ് (30) നെ അക്രമിച്ച…

നെന്മിനി ശ്രീ ബലരാമക്ഷേത്രത്തിൽ വിളക്കുമാടത്തിന്ടെ സമർപ്പണം നടന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടം നെന്മിനി ശ്രീ ബലരാമക്ഷേത്രത്തിൽ പുതുതായി പണിത വിളക്കുമാടത്തിന്ടെ സമർപ്പണം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് നിർവഹിച്ചു ക്ഷേത്രം ഊരാളൻ പ്രൊഫ : നീലകണ്ഠൻ ഭട്ടത്തിരിപ്പാട് ഭരണസമിതി അംഗങ്ങളായ…

ഗുരുവായൂര്‍ നഗരസഭയിൽ ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ നിലവിലുളള ആശാ പ്രവര്‍ത്തകരുടെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു . 12,13,14,15,16,17,18,19,22,23,25,27,28,29,31 എന്നീ വാര്‍ഡുകളിലേയ്ക്കുളള ഒഴിവുകളിലേയ്ക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത് അപേക്ഷകർ…

ഗുരുവായൂർ ദേവസ്വത്തിന്റെ ചെമ്പൈ പുരസ്‌കാരം പാലാ സി കെ രാമചന്ദ്രന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വ ത്തിന്റെ 2018 ലെ ചെമ്പൈ പുരസ്‌കാരത്തിന് പാലാ സി കെ രാമചന്ദ്രൻ അർഹനായി .50,000 രൂപയും സ്വർണപ്പതക്കവും ,പ്രശസ്തി പത്രവും അടങ്ങുന്നതാണ് ചെമ്പൈ പുരസ്‌കാരം .നവംബർ 4 ന് വൈകീട്ട് 6.30ന് നടക്കുന്ന ചെമ്പൈ…

ഗുരുവായൂർ പടിഞ്ഞാറേ നട വികസനം ,കച്ചവടക്കാരുമായി ധാരണയിലെത്തും : ചെയർമാൻ

ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെ നട വികസനത്തിന് , അവിടെയുള്ള കച്ചവടക്കാരുമായി ബദൽ സംവിധാനത്തെ കുറിച്ച് സംസാരിച്ചു ഉടൻ തന്നെ ധാരണയിൽ എത്തുമെന്ന് ദേവസ്വം ചെയർ മാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . പടിഞ്ഞാറേ നട വികസനം അടിയന്തിരമായി…